BREAKING NEWS രാഹുലിനും സോണിയയ്ക്കും എതിരെയുള്ള നാഷണൽ ഹെറാൾഡ് കേസ് സ്വകാര്യവ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എഫ്ഐആർ അടിസ്ഥാനത്തിലുള്ളതല്ല!! ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനപ്രകാരം കേസ് പരിഗണിക്കാൻ വിസമ്മതിച്ച് കോടതി, സത്യം വിജയിച്ചെന്ന്’ കോൺഗ്രസ് December 16, 2025
BREAKING NEWS മഹാത്മഗാന്ധി വിഭാവനം ചെയ്തത് രാമരാജ്യം- കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ!! പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിർക്കുന്നത് എന്തുകൊണ്ട്? ഗാന്ധിയുടെ പേര് ഞങ്ങളുടെ ഹൃദയത്തിലുണ്ട്- ശിവരാജ് സിങ് ചൗഹാൻ, ഗാന്ധി എന്റെ കുടുംബത്തിന്റേതല്ല, രാജ്യത്തിന്റെ… പ്രിയങ്ക ഗാന്ധി!! ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ ലോക്സഭയിൽ, ഗാന്ധിജിയുടെ ചിത്രം ഉയർത്തി പ്രതിഷേധം December 16, 2025
BREAKING NEWS ‘തെറ്റായെന്തോ സംഭവിക്കുന്നു’; കരൂർ ദുരന്തം സംബന്ധിച്ച ഹൈക്കോടതി നടപടികളിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി December 13, 2025
BREAKING NEWS വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; ആവശ്യം തള്ളി വ്യോമയാന മന്ത്രി December 12, 2025
BREAKING NEWS ആരുമായും സഖ്യമാകാം, പക്ഷെ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ December 12, 2025
BREAKING NEWS മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരിഗണിക്കുക ജനുവരി 27ന് December 12, 2025
BREAKING NEWS ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം, മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല, 5 വയസുകാരി മകളേയും ഭാര്യയേയും ഭാര്യാ മാതാപിതാക്കളേയും വെട്ടിക്കൊലപ്പെടുത്തി, യുവാവിന് വധശിക്ഷ, മകളെ കൊലപ്പെടുത്തിയത് അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോൾ December 12, 2025
BREAKING NEWS യോഗമില്ലമ്മണിയേ… ഉറക്കമിളച്ച് കഷ്ടപ്പെട്ട് മോഷ്ടിച്ച മൊതലാ, ഒന്നു കണ്ണുനിറച്ച് കാണാൻ കൂടി ആ ദുഷ്ടന്മാർ അനുവദിച്ചില്ല… മൂന്ന് വീടുകളിൽ നിന്ന് കള്ളൻ മോഷ്ടിച്ച 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും നിമിഷങ്ങൾക്കകം നാലംഗ സംഘം അടിച്ചുമാറ്റി, സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് പുറം ലോകമറിഞ്ഞത് മോഷണമുതൽ വിൽക്കുന്നതിനിടെ December 12, 2025
BREAKING NEWS അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ… 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ് December 12, 2025
BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു December 12, 2025
BREAKING NEWS സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരുമുള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണം, ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഇടയ്ക്ക് ഒന്ന് ഓർക്കണം, മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ജനം നൽകും- കെസി വേണുഗോപാൽ എംപി December 12, 2025
BREAKING NEWS രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി, അതിനു പ്രധാനമന്ത്രി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്തല്ലേ ചെലവഴിക്കുന്നത്, പിന്നെ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണ്? കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി പ്രിയങ്ക ഗാന്ധി December 11, 2025