BREAKING NEWS ‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ April 7, 2026
BREAKING NEWS ‘ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയവരെ വീട്ടിൽ കയറി വകവരുത്തും‘- പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി April 7, 2026
BREAKING NEWS യാത്ര നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരേപ്പോലെ… ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കാൻ വിദഗ്ധർ, അത്യാധുനിക ആയുധങ്ങൾ അനായാസേന ഉപയോഗിക്കും, ഇന്ത്യയിടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിൽ ഭദ്രം!! മുംബൈ സ്ഫോടനം മുതൽ പഹൽഗാം ഭീകരാക്രമണം വരെ പങ്ക്…ഇന്ത്യയെ തകർക്കാൻ മാത്രം പ്രത്യേക പാക്ക് സംഘം… ‘എസ്1’ യൂണിറ്റ് November 10, 2025
BREAKING NEWS ഈ പരിശീലകൻ അൽപം കലിപ്പനാ… പരിശീലന പരിപാടിയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിക്ക് 10 പുഷ് അപ്പ് ശിക്ഷ നൽകി സച്ചിൻ റാവു, പ്രതിപക്ഷ നേതാവിനൊപ്പം വൈകിയെത്തിയ മറ്റ് നേതാക്കൾക്കും ശിക്ഷ November 10, 2025
BREAKING NEWS 14 കാരൻ വയലിൽ പുല്ലരിയുകയായിരുന്ന 40യെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, എതിർക്കാൻ ശ്രമിച്ച യുവതിയെ മർദിച്ച് കൊലപ്പെടുത്തി- ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു, പ്രതിഷേധക്കാർ പിൻവാങ്ങിയത് മുഖ്യമന്ത്രിയുടെ ഉറപ്പിൽ November 10, 2025
BREAKING NEWS സാംപിൾ റിസൾട്ടിലെ ബാക്ടീരിയ, യൂസ്ഡ് ബ്ലേഡോ, യൂസ്ഡ് ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാൻ ചാൻസുണ്ടെന്ന്- ഡോക്ടർ പറഞ്ഞതായി സഹോദരൻ!! പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണം November 9, 2025
BREAKING NEWS മുഖം രക്ഷിക്കാൻ തന്ത്രമിറക്കി ബിജെപി!! തറയിൽ പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കൊപ്പം പ്ലേറ്റിൽ ഭക്ഷണം കഴിച്ച് ബിജെപി നേതാവും മുൻ മന്ത്രിയും, ‘മനുഷ്യത്വരഹിതമായ സംഭവത്തിൽ ഞാൻ അതീവ ദുഃഖിതനാണ്’- റാംനിവാസ് റാവത്തിന്റെ പോസ്റ്റ് November 9, 2025
BREAKING NEWS ആ കുഞ്ഞിനെ എനിക്ക് വേണ്ട, ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ല- യുവതി, ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം മുലയൂട്ടുന്നതിനിടെയുണ്ടായതല്ല, അമ്മയും സ്വവർഗ പങ്കാളിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്!! തുമ്പായത് ഭർത്താവിന് ലഭിച്ച ഫോട്ടോകളും വീഡിയോകളും November 9, 2025
BREAKING NEWS ആണവായുധങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ അതിനു അനുവദിക്കൂ, നമുക്ക് അവരെ എങ്ങനെ തടയാനാകും? ഇന്ത്യ എന്തിനും തയാർ- ഭൂമിക്കടിയിലെ പാക് ആണവ പരീക്ഷണത്തിൽ പ്രതികരിച്ച് രാജ്നാഥ് സിങ് November 9, 2025
BREAKING NEWS തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ November 9, 2025
BREAKING NEWS രാജ്യത്തിനെതിരായ പ്രവർത്തനം, ഹവാല പണമിടപാട്, വിദേശ ഫണ്ട് ഉപയോഗിച്ച് ഭീകര പ്രവർത്തനം!! പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾക്ക് പൂട്ടിട്ട് ഇഡി… 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ കണ്ടുകെട്ടിയത് 129 കോടിയുടെ സ്വത്തുക്കൾ November 8, 2025
BREAKING NEWS ‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം November 8, 2025