BREAKING NEWS ‘ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയവരെ വീട്ടിൽ കയറി വകവരുത്തും‘- പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി April 7, 2026
BREAKING NEWS ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി April 6, 2026
BREAKING NEWS ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ്?? നടന്നത് നിയന്ത്രിത സ്ഫോടനം, പുല്‍വാമ ആക്രമണവുമായി സാമ്യമുണ്ടെന്ന് പൊലീസ് November 11, 2025
BREAKING NEWS ഡൽഹിയിലുണ്ടായത് ഭീകരാക്രമണമെന്ന് പോലീസ്!! ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്കും സ്ഫോടനത്തിൽ പങ്ക്? സ്ഫോടനത്തിനുപയോഗിച്ചത് ഐഇഡി November 11, 2025
BREAKING NEWS രാജ്യതലസ്ഥാനത്ത് പൊട്ടിച്ചിതറിയത് ഹരിയാന രജിസ്ട്രേഷൻ ഹ്യൂണ്ടായ് ഐ20 കാർ!! കാറിനകത്ത് മൂന്നുപേർ!! കാറിന്റെ മുൻ ഉടമ അറസ്റ്റിൽ, കാർ നദീം എന്നയാൾക്ക് കാർ വിറ്റുവെന്ന് മൊഴി, ഒരു ഇ-റിക്ഷ ഉൾപ്പെടെ 22 വാഹനങ്ങൾ അഗ്നിക്കിരയായി November 11, 2025
BREAKING NEWS ചെറിയ വേഗത്തിലെത്തിയ കാർ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു, ആ പ്രകമ്പനത്തിൽ സമീപത്തെ തെരുവുവിളക്കുകൾ തകർന്നുചിതറിവീണു, ഒന്നര കി.മീറ്റർ ദൂരംവരെ സ്ഫോടന ശബ്ദം… വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ്!! പൊട്ടിത്തെറിച്ചത് മനുഷ്യബോംബോ? November 11, 2025
BREAKING NEWS ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉഗ്രസ്ഫോടനം!! നിർത്തിയിട്ടിരുന്ന രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു, പിന്നാലെ മറ്റുവാഹനങ്ങളിലേക്ക് തീപടർന്നു, 9 മരണം, ഒരാളുടെ മൃതദേഹം ചിഹ്നിച്ചിതറിയ നിലയിൽ, 25 പേർക്ക് പരുക്ക്, 8 പേരുടെ നില ഗുരുതരം, സ്ഫോടനം നടന്നതു രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കിനു സമീപം – വീഡിയോ November 10, 2025
BREAKING NEWS ഭീകരപ്രവർത്തനത്തിൽ കണ്ണികളായി മൂന്ന് ഡോക്ടർമാർ!! ഫരീദാബാദിൽ 350 കിലോ അമോണിയം നൈട്രേറ്റും തോക്കും പിടികൂടിയ കേസിൽ വഴിത്തിരിവ്, എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ വനിതാ ഡോക്ടറുടേത്… November 10, 2025
BREAKING NEWS അവിഹിത ബന്ധത്തിന് ഭാര്യ തടസമായി, 30കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് തീചൂളയിലിട്ട് കത്തിച്ച് ഭര്‍ത്താവ്, പിന്നാലെ വഴിവിട്ട ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, പ്രചോദനമായത് ദൃശ്യം സിനിമ November 10, 2025
BREAKING NEWS ആശുപത്രിയിലെത്തി അമ്മയുമായി സൗഹൃദത്തിലായി, അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍ November 10, 2025
BREAKING NEWS ആര്‍എസ്എസിന് ജാതിയും മതവുമില്ല… മുസ്ലിമിനും ക്രിസ്ത്യാനിക്കും തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാം, എന്നാല്‍ ഭാരതാംബയുടെ മക്കളാണെന്ന് അവര്‍ തിരിച്ചറിയണം, തങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് മോഹന്‍ ഭാഗവത് November 10, 2025
BREAKING NEWS യാത്ര നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരേപ്പോലെ… ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കാൻ വിദഗ്ധർ, അത്യാധുനിക ആയുധങ്ങൾ അനായാസേന ഉപയോഗിക്കും, ഇന്ത്യയിടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിൽ ഭദ്രം!! മുംബൈ സ്ഫോടനം മുതൽ പഹൽഗാം ഭീകരാക്രമണം വരെ പങ്ക്…ഇന്ത്യയെ തകർക്കാൻ മാത്രം പ്രത്യേക പാക്ക് സംഘം… ‘എസ്1’ യൂണിറ്റ് November 10, 2025