BREAKING NEWS താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന് കൊച്ചു മുതലാളി- ജി സുധാകരന് April 2, 2026
BREAKING NEWS “അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും, അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പോലീസ് ബന്ധവും ബാംഗ്ലൂർ സ്ഥിര താമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും!! ഇനി രണ്ടാമത്തെ പരാതിക്കാരിയോട്, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല, ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും”… ഫെന്നി നൈനാൻ April 2, 2026
BREAKING NEWS ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു, 34കാരന് പൊലീസ് പിടിയില്‍, വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറയുന്നത് സ്ഥിരം പരിപാടി December 6, 2025
BREAKING NEWS 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു, ഗർഭിണിയായതോടെ മര്‍ദനം രൂക്ഷമായി, ലഹരി മരുന്ന് ഉപയോഗവും അവിഹിത ബന്ധങ്ങളും, കർണാടക ഗവർണറുടെ മകനും പേരമകനുമെതിരെ പരാതിയുമായി യുവതി December 4, 2025
BREAKING NEWS സൊമാലിയക്കാരെ ഗെറ്റ് ഔട്ട് അടിച്ച് ട്രംപ്… താല്കാലിക സംരക്ഷിതപദവി റദ്ദാക്കും, ഗുണം പറ്റിയിട്ടും അമേരിക്കയ്ക്ക് യാതൊന്നും സംഭാവനചെയ്യുന്നില്ലെന്ന് ആരോപണം December 4, 2025
BREAKING NEWS പരിശോധനയ്ക്കായി രണ്ട് ഷാപ്പുകളില്‍ നിന്ന് കള്ള് ശേഖരിച്ചു, എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കള്ള് കുപ്പികള്‍ ലാബില്‍ എത്തിയില്ല, എക്സൈസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം December 4, 2025
BREAKING NEWS മാലിന്യശേഖരണത്തിനിടെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിയും, ഹരിത കര്‍മസേനാംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ബിജെപി സ്ഥാനാര്‍ത്ഥി December 4, 2025
BREAKING NEWS ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ അധ്യാപകര്‍ ബാഗ് പരിശോധിച്ചു, എന്നാല്‍ കിട്ടിയത് വെടിയുണ്ടകള്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത് പൊലീസ് December 3, 2025
BREAKING NEWS നാലു വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍, കണ്ടെത്തിയത് ആരോഗ്യപരിശോധനയ്ക്കിടെ December 3, 2025
BREAKING NEWS വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്, അപകടം കൊടൈക്കനാലില്‍ നിന്ന് മടങ്ങുന്നതിനിടെ December 3, 2025
BREAKING NEWS അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ എന്‍ഡോസള്‍ഫാന്‍ ബാധിതന് മരിച്ചു, ആശുപത്രിയും ഡോക്ടര്‍മാരും 19 ലക്ഷം നഷ്ടപരിഹാരം നല്‍കണം, വിധി എട്ട് കൊല്ലത്തിന് ശേഷം December 3, 2025
BREAKING NEWS കണ്ണൂര്‍ ജയിലില്‍ കൊലക്കേസ് പ്രതി കഴുത്തറുത്ത് മരിച്ച നിലയില്‍, ആയുധം സംബന്ധിച്ച കാര്യത്തില്‍ ദുരൂഹത, നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചു December 2, 2025