BREAKING NEWS

കണ്ണൂര്‍ ജയിലില്‍ കൊലക്കേസ് പ്രതി കഴുത്തറുത്ത് മരിച്ച നിലയില്‍, ആയുധം സംബന്ധിച്ച കാര്യത്തില്‍ ദുരൂഹത, നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ റിമാൻഡിൽ കഴിഞ്ഞിരുന്നത്.ചൊവ്വാഴ്ച രാവിലെയാണ് ജില്‍സന്റെ സെല്ലിനുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധനയിൽ കഴുത്തുമുറിച്ച നിലയിൽ കണ്ട ഇയാളെ ആശുപത്രയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിത്തുംമുമ്പ് മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ മുമ്പും ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഇയാള്‍ക്ക് കഴുത്തുമുറിക്കാനുള്ള ആയുധം എങ്ങനെകിട്ടിയെത് ദുരൂഹമാണ്. മ

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026