BREAKING NEWS സിപിഎമ്മിൽ വിശ്വാസമില്ല, പാർട്ടിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, യുഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല, പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചത്, മക്കൾ പുറത്തുണ്ട് അവരെ കൊന്നുകളയുമെന്ന് ഭീഷണി, അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളെ- കല രാജു January 22, 2025
BREAKING NEWS ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നതായി സംശയം; യാത്രക്കാർ പുറത്തേക്ക് ചാടുന്നതിനിടെ സമീപ ട്രാക്കിലൂടെയെത്തിയ ട്രെയിനിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, ട്രെയിന്റെ വേഗം കുറഞ്ഞപ്പോൾ ചക്രമുരയുന്നതിനിടെയുണ്ടായ പുകയെന്ന് പ്രാഥമിക നിഗമനം January 22, 2025
BREAKING NEWS മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!! January 18, 2025
BREAKING NEWS നീതി നടത്തിപ്പിന് സർക്കാരിനുമേൽ കനത്ത സാമ്പത്തിക ഭാരം…!!! കോടതി ഫീസ് 5 മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ…? January 18, 2025
BREAKING NEWS ബോബി ഉപയോഗിച്ചത് സൂപ്രണ്ടിൻ്റെ ശുചിമുറി..!!! ഡിഐജി വന്നത് ബോബിയുടെ കാറിൽ ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി…,!!! തൊട്ടടുത്തുള്ള വനിതാ ജയിലിലെ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു…!!! ജയിലിൽ വഴിവിട്ട് സഹായം ചെയ്ത ഡിഐജിക്കും സൂപ്രണ്ടിനും ‘പണി’ കിട്ടും…!!! സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം… January 18, 2025
BREAKING NEWS ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനം നടപ്പിലാകുന്നു…!!! വെടിനിർത്തൽ, ബന്ദികളുടെ മോചനം…,ഇസ്രയേൽ സമ്പൂർണ മന്ത്രിസഭ കരാർ അംഗീകരിച്ചു… നാളെ മുതൽ പ്രാബല്യത്തിൽ…!!! 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കരാറിൻ്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും…. January 18, 2025
BREAKING NEWS “സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും, ആശുപത്രിൽവച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ…, അതിന്റെ പേരിൽ ജയിലിലാകേണ്ടി വന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്” യൂത്ത് ലീഗ് നേതാവ് January 17, 2025
BREAKING NEWS “സാധാരണ അടിപിടിക്കേസാണെന്നു കരുതി ഓട്ടൊ നിർത്തി, സെയ്ഫ് ആണെന്ന് അറിഞ്ഞിരുന്നില്ല, കഴുത്തിൽ നിന്നും പുറകുവശത്തുനിന്നും രക്തം വാർന്നുകൊണ്ടിരുന്നു, ആശുപത്രിയിലെത്താൻ എത്രനേരമെടുക്കുമെന്ന് ചോദിച്ചു”, സെയ്ഫ് അലിഖാനെ രക്ഷപ്പെടുത്തിയത് ഓട്ടോഡ്രൈവറുടെ സമയോചിത ഇടപെടൽ January 17, 2025
BREAKING NEWS “നാലുപേരെ കൊലപ്പെടുത്തി അതുപറയാൻ പോലീസ് സ്റ്റേഷനിലേക്ക് വരികയാണ്”- ഋതു പോലീസിനോട്, “പ്രതിക്ക് യാഥൊരുവിധ മാനസിക പ്രശ്നവുമില്ല, കൂട്ടക്കൊല നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല, കൊലയ്ക്ക് പിന്നിൽ തന്നെയും വീട്ടുകാരേയും കളിയാക്കിയതിലുള്ള പക, കേരളത്തിന് പുറത്ത് ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും”- പ്രതി റിമാൻഡിൽ January 17, 2025
India ലോകത്ത് അതിവേഗം വളരുന്ന മികച്ച 10 എലൈറ്റ് വെബ്സൈറ്റുകളിൽ ഒന്നായി വൺഇന്ത്യ…!! ഇന്ത്യയിൽ രണ്ടാമത്… Oneindia January 17, 2025
CINEMA ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടിക്കെട്ടും…!!! ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ട്…!! പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന കാര്യം അറിയിച്ച ഹണിറോസിൻ്റെ പോസ്റ്റിനുള്ള പ്രതികരണങ്ങൾ.. January 17, 2025
CINEMA ഝാൻസി എന്ന ‘ന്യൂട്രൽ കുട്ടി’യായി വാഫ ഖതീജ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ കാരക്ടർ പോസ്റ്റർ January 17, 2025