BREAKING NEWS 22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി October 8, 2026
BREAKING NEWS പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ എഫ്ഐആറിട്ട് ഡൽഹി പോലീസ്, എഫ്ഐആറിൽ നിരവധി കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരുകൾ, 91 പേർ കസ്റ്റഡിയിലെടുത്തു October 8, 2026
BREAKING NEWS തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട് October 7, 2026
BREAKING NEWS കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ October 7, 2026
BREAKING NEWS കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ October 7, 2026
BREAKING NEWS ശബരി എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് എത്തുംമുമ്പേ പ്രതി പിടിയിൽ, മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ October 7, 2026
BREAKING NEWS ജനനേന്ദ്രിയത്തിൽ ഗുരുതര മുറിവ്, നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് മരണം, പക്ഷേ, ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളിൽ വസ്ത്രത്തിൽ രക്തക്കറകളുണ്ട്; യുവസന്ന്യാസിയുടെ മരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, 85 പേരുടെ മൊഴിയെടുത്ത് പൊലീസ് October 7, 2026