BREAKING NEWS ‘തന്ത്രിക്ക് നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപമില്ല’ 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പലതവണയായി വന്ന് ആന്റോ ആന്റണി എംപി രണ്ടു കോടി പലശയ്ക്ക് വാങ്ങി, ഇതുവരെ അടച്ചത് 20 ലക്ഷം മാത്രം, നൽകിയത് നിക്ഷേപകരുടെ പണം, ഈടൊന്നും നൽകാതെയാണ് തുക നൽകിയത്- എൻഎം രാജു… തന്ത്രി നിക്ഷേപിച്ച രണ്ടരക്കോടിയും മുങ്ങിപ്പോയത് ഇതേ ഫിനാൻസിൽ? February 7, 2026
BREAKING NEWS ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി February 7, 2026
BREAKING NEWS യുവതിയുടെ മരണത്തിനു ശേഷവും എസ്ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്. കൊടുംപാതകം ചെയ്ത് അതു മറച്ചുവയ്ക്കാൻ മതരാഷ്ട്രവാദികൾ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്, എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിവായി- കെകെ രാഗേഷ് June 22, 2025
BREAKING NEWS ഇസ്രയേലിന്റെ ലക്ഷ്യം ഇറാൻ ആണവ കേന്ദ്രങ്ങൾ!! ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെ രണ്ടാംതവണയും വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാനും, ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു, 19 പേർക്ക് പരുക്ക് June 23, 2025
BREAKING NEWS സംഘർഷം അവസാനിപ്പിക്കണം, ഇസ്രയേൽ അവർ ചെയ്ത കുറ്റകൃത്യങ്ങൾ ഏറ്റെടുക്കണം, എങ്കിൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാർ- വിദേശകാര്യ മന്ത്രി, ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആദ്യദിനം മുതൽ അമേരിക്ക പങ്കാളി!!, അമേരിക്കയുടെ ഇടപെടൽ പ്രശ്നത്തിലേക്ക്… June 23, 2025
BREAKING NEWS ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു June 21, 2025
BREAKING NEWS സുഹൃത്തുക്കൾ തമാശയ്ക്കു കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ June 21, 2025
BREAKING NEWS ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ ബെഹ്നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ June 23, 2025
BREAKING NEWS ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, പിണറായി ഫേസ്ബുക്കിൽ കുറിച്ചു…. June 21, 2025
BREAKING NEWS വിയർപ്പിന്റെ ഉപ്പ്..; നിശ്ചയദാർഢ്യത്തിന്റെ കരുത്ത്..!! അഞ്ജലി ഇനി ഡോക്ടർ… June 21, 2025
BREAKING NEWS ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ!! ഇന്ത്യ- പാക് സംഘർഷം ഒഴിവാക്കാൻ ട്രംപിന്റെ ദീർഘവീഷണം സഹായിച്ചു, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്ത് പാക്കിസ്ഥാൻ, ”എനിക്ക് നാലോ അഞ്ചോ തവണ നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു, തന്നില്ല- ട്രംപ് June 21, 2025