Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തെളിവുകൾ ഓരോന്നായി പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം നേരം വെളുത്തില്ല!! തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതെങ്ങനെ? അലാൻഡിലെ വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ? കമ്മിഷൻ വാ തുറന്നേ മതിയാകു…

by pathram desk 5
September 24, 2025
A A
തെളിവുകൾ ഓരോന്നായി പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം നേരം വെളുത്തില്ല!! തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതെങ്ങനെ? അലാൻഡിലെ വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ? കമ്മിഷൻ വാ തുറന്നേ മതിയാകു…
Share on WhatsAppShare on FacebookShare on TwitterShare on Telegram

രാഹുൽ ഗാന്ധിയുടെ ഒന്നാം പത്രസമ്മേളനം പോലെ തന്നെ വോട്ട് മോഷണത്തെ സംബന്ധിച്ചുള്ള രണ്ടാം പത്രസമ്മേളനവും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. അലാൻഡിൽ സംഭവിച്ചതിന് സമാനമായി രാജ്യത്തുടനീളം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാത്രം വോട്ടർ പട്ടികയിൽ നിന്നും തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നറിഞ്ഞ വോട്ടർമാരും അനേകമാണ്. സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും രാഹുലിന്റെ വോട്ടുചോരി പോരാട്ടത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴികെ മറ്റെല്ലാവർക്കും ഈ വിഷയം അന്വേഷിക്കേണ്ടതിന്റെയും നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് കള്ള വോട്ടുകൾ ചേർത്തതിലൂടെയാണ് എന്ന ആരോപണം ഉന്നയിച്ചവരിൽ പ്രതിപക്ഷ നേതാക്കൾ മുതൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്നും വോട്ടുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നു എന്ന രാഹുലിന്റെ പുതിയ ആരോപണത്തിൽ തൃശ്ശൂരിന് എന്താണ് പറയാനുള്ളത് ? രാഹുൽ അലാൻഡിൽ നടന്നുവെന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിരിക്കുന്ന വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ ?

ന്യൂസ് മലയാളം 24*7 നാണ് ഈ വിഷയത്തിൽ ആധികാരികമായി മലയാളിയോട് സംസാരിച്ച മാധ്യമം. ന്യൂസ് മലയാളം 24*7 പുറത്തുവിട്ട കണക്കുകൾ പ്രകാരം തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത്. ഈ വോട്ടുകൾ വോട്ടർ പട്ടിക പുതുക്കൽ സമയത്ത് നീക്കം ചെയ്തവയല്ല. വ്യക്തമായി പറഞ്ഞാൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27 നു ശേഷം മാത്രം, തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകപ്പെട്ടത് 25197 അപേക്ഷകളാണ്. ഈ അപേക്ഷകളിൽ 24472 അപേക്ഷകളും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അതായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ലഭിച്ച അപേക്ഷകളിൽ 97 ശതമാനത്തിലധികം അപേക്ഷകളും അംഗീകരിക്കപ്പെട്ടു. ഈ വാർത്തയെ അടിസ്ഥാനപ്പെടുത്തി ഇവയെല്ലാം വ്യാജമായി അപേക്ഷ നൽകി ഡിലീറ്റ് ചെയ്ത വോട്ടുകളാണ് എന്ന് നമുക്ക് ആരോപിക്കാൻ കഴിയുകയില്ല, എന്നാൽ തൃശ്ശൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്ന് വിമർശനം ഉള്ള സാഹചര്യത്തിൽ ഈ ഡിലീറ്റ് ചെയ്ത വോട്ടുകളിൽ അലാൻഡിൽ സംഭവിച്ചതിന് സമാനമായി വ്യാജ അപേക്ഷകൾ നൽകി വോട്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടാവില്ലേ? എന്ന രാഷ്ട്രീയമായ സംശയത്തെയും നമുക്ക് നിരാകരിക്കാൻ ആകില്ല.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

രാഹുൽ ഗാന്ധി കർണാടകയിലെ അലാൻഡിൽ നടത്തിയതിന് സമാനമായ അന്വേഷണം രാജ്യത്തുടനീളം ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചു നടത്തേണ്ടിയിരിക്കുന്നു. കാരണം തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ട് ചെയ്യുവാനായി എത്തിയ ചിലർ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ബൂത്തിൽ നിന്നും വോട്ട് ചെയ്യാൻ ആകാതെ മടങ്ങിപ്പോയ സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇത്തരത്തിൽ വോട്ട് ചെയ്യാൻ പറ്റാതെ പോയ ആളുകൾ എത്ര പേരായിരുന്നു? ഇവരിൽ എത്രപേർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നു? അങ്ങനെ വോട്ട് ഉണ്ടായിരുന്നവരുടെ പേരുകൾ എങ്ങനെയാണ് വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായത് തുടങ്ങി കടങ്കഥയ്ക്ക് സമാനമായ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതായത് തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെട്ട 24472 വോട്ടുകളും മതിയായ കാരണങ്ങൾ കൊണ്ടു തന്നെയാണോ ഒഴിവാക്കപ്പെട്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അങ്ങനെ അല്ലെങ്കിൽ കർണാടകയിലെ അലൻഡിൽ നടന്നതിന് സമാനമായ ഒരു വോട്ടർ ഡിലീഷൻ കേരളത്തിലും നടന്നുവെന്ന് പറയേണ്ടിവരും.

തെരഞ്ഞെടുപ്പ് കമ്മീഷൻ മനസ്സുവെച്ചാൽ ഈ വിഷയങ്ങളിലെ എല്ലാം സത്യാവസ്ഥ പൊതുജനത്തെ തെളിവ് സഹിതം ബോധിപ്പിക്കാൻ കഴിയും. എന്നാൽ ഓൺലൈനായി വോട്ട് നീക്കം ചെയ്യുന്നതിനായി വ്യാജ അപേക്ഷകൾ ഓൺലൈനായി നൽകി എന്നു രാഹുൽ പറയുമ്പോൾ ഓൺലൈനായി വോട്ട് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് മറുപടി നൽകുന്ന കമ്മീഷനിൽ നിന്നും അത്തരമൊരു നടപടി ഉണ്ടാകും എന്ന പ്രതീക്ഷ വേണ്ട. അതുകൊണ്ടാണ് തശ്ശൂരിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാനായി അപേക്ഷ നൽകുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. ഓൺലൈനായോ ഓഫ് ലൈനായോ ഇതു ചെയ്യാൻ സാധിക്കും. മണ്ഡലത്തിൽ പുറത്തും സംസ്ഥാനത്തിന് പുറത്തുമുള്ളവർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ഡിലീറ്റ് ചെയ്യാനായി അപേക്ഷകൾ നൽകുന്നതെന്ന് രാഹുൽ ഗാന്ധി തന്റെ പത്രസമ്മേളനത്തിൽ വ്യക്തമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. കിട്ടിയ അപേക്ഷകളിൽ പ്രസ്തുത വോട്ടർമാർക്ക് നോട്ടീസ് അയക്കേണ്ട ചുമതല ഇ.ആർ.ഓ മാർക്കാണ്.

നോട്ടിസിൽ 7 ദിവസത്തിനുള്ളിൽ മറുപടി ഉണ്ടായില്ല എങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാർ ഈ വിഷയത്തിൽ പ്രാദേശികമായ അന്വേഷണം നടത്തി അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാര്യത്തിന്റെ നിജസ്ഥിതി അറിയിക്കണം എന്നതാണ് നിയമം. എന്നാൽ ഈ പറയുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി ചെയ്യുന്നുണ്ടോ എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നവും. രാഹുൽ ഗാന്ധി പറഞ്ഞത് പ്രകാരം അലാൻഡിൽ തന്റെ ബന്ധുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തുവെന്ന് ബൂത്ത് ലെവൽ ഓഫീസർ പോലും അറിയുന്നത് നീക്കം ചെയ്തതിനുശേഷം ആണ്. അതായത് ബൂത്ത് ലെവൽ ഓഫീസർ പോലും അറിയാതെ പേരുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനെപ്പറ്റിയാണ് നാം ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്?

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയത് 25197 അപേക്ഷകളാണ്. ഈ അപേക്ഷകളിൽ 97 ശതമാനത്തിൽ അധികം അപേക്ഷകളും അംഗീകരിക്കപ്പെട്ടു. വോട്ട് നീക്കം ചെയ്യപ്പെട്ട 24,472 വോട്ടർമാരെയും നോട്ടീസിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടായിരുന്നോ? മറുപടി നൽകാത്ത വോട്ടർമാരെ സംബന്ധിച്ച് വിവരം ബൂത്ത് ലെവൽ ഓഫീസർമാർ അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കൈമാറിയിരുന്നോ? തുടങ്ങി പല ചോദ്യങ്ങൾക്കും രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകരും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ നേതാവ് തന്നെയും ഇത്തരത്തിൽ ആരോപണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ ഈ വിഷയത്തെ ഗൗരവമായി കണ്ടു അന്വേഷണം പ്രഖ്യാപിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടിയിരുന്നത്. എന്നാൽ നിലവിൽ രാജ്യം കാണുന്ന കാഴ്ച ഇതൊന്നുമല്ല. പൊതുജനം ഈ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളിൽ തൃപ്തികരമായ ഉത്തരം നൽകാൻ ആവാത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാഹുൽഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യസന്ധമാണ് എന്ന് പൊതുജനം കരുതുന്നതും.

വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാതെ മുന്നോട്ടു പോകാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷവും തമ്മിലുള്ള തുറന്ന രാഷ്ട്രീയ പോരിനാവും രാജ്യം സാക്ഷ്യം വഹിക്കുക.

Tags: congressspecial story
SendShareTweetShare

pathram desk 5

Next Post
മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു, 20 ലധികം പേർക്ക് പരിക്ക്, ചിലരുടെ നില അതീവ ​ഗുരുതരം, ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്

‘ആർഎസ്എസ് നേതാക്കളെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ എംഎൽഎ പാലക്കാട് കാലുകുത്തില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി- എസ്പിക്കു പരാതി നൽകി കോൺ​ഗ്രസ്

വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്!! എംഎൽഎ ഓഫിസ് തുറന്നു, സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെത്തി, ഓഫിസ് പരിസരം പോലീസ് സുരക്ഷയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.