BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
BREAKING NEWS ശക്തമായ കാറ്റും മഴയും മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, റെഡ് അലർട്ട് October 21, 2025
BREAKING NEWS കാർന്നോന്മാർക്ക് അടുപ്പിലുമാകാം!! ഹിജാബ് നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 22-കാരി മരിച്ചത് പോലീസ് കസ്റ്റഡിയിൽ!! 2022ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 100 കണക്കിന് ആളുകൾ, അതേ നേതാവിന്റെ മകളുടെ വിവാഹത്തിന് മാറ് കാണിക്കുന്ന വസ്ത്രങ്ങൾ- തെഹ്റാനിൽ രോഷം ആളിക്കത്തുന്നു October 21, 2025
BREAKING NEWS ഇടമുറിയാതെ കോരിച്ചൊഴിയുന്ന മഴയിൽ ഒരു തുള്ളി വെള്ളം പോലും നിലത്തുവീഴാത്തത്ര ജനസാഗരം… ആവേശം അലതല്ലിയ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി ഹോം ഗ്രൗണ്ട് മത്സരം സമൂഹ മാധ്യമങ്ങളിൽ വൈറൽ- വീഡിയോ October 21, 2025
BREAKING NEWS പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത October 21, 2025
BREAKING NEWS ആരോഗ്യ വകുപ്പ് പഠനത്തിൽ!! അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു, രണ്ടു ദിവസത്തിനിടെ രണ്ടു മരണം, ഇതുവരെ റിപ്പോർട്ട് ചെയ്തത് 129 കേസുകൾ, ഈ മാസംമാത്രം 41 കേസുകൾ October 21, 2025
BREAKING NEWS കോടതിമുറിയിൽ ധനരാജ് വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ October 21, 2025
BREAKING NEWS ഭർത്താവ് ഭാര്യയുമായി പിണങ്ങി അമ്മയോടൊപ്പം താമസമാക്കി, കലി കയറിയ മരുമകളുടെ വക 81 കാരിക്ക് പെപ്പർ സ്പ്രേ, തടയാൻ ശ്രമിച്ച ഭർത്താവിന്റെ കൈ കടിച്ചു മുറിച്ചു, യുവതിക്കെതിരെ പരാതി October 21, 2025
LATEST UPDATES ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിപ്പോയി, തെറിച്ചുവീണത് സമീപത്തെ ഓടയിൽ!! പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക് October 21, 2025
BREAKING NEWS ഉദ്ഘാടനത്തിനു പിന്നാലെ പാലത്തിന്റെ കൈവരികൾ പൊട്ടിവീണു, നിർമ്മാണത്തിന് ചെലവായത് അഞ്ച് കോടി, ഉടൻ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ, ഉദ്ഘാടനത്തിനിടയിൽതന്നെ കേടുപാടുകൾ സംഭവിച്ചതായി ആരോപണം October 21, 2025
BREAKING NEWS പിരിവിനെന്ന പേരിൽ വീട്ടിലെത്തി, മറ്റാരുമില്ലെന്ന് മനസിലാക്കിയതും ഒൻപതു വയസുകാരിയെ കയറിപ്പിടിച്ചു, 59കാരനെ വളഞ്ഞിട്ടാക്രമിച്ച് നാട്ടുകാർ October 21, 2025