BREAKING NEWS ‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി March 30, 2026
BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS രാഹുൽ ഗാന്ധി ശ്രദ്ധിച്ചു കേൾക്കൂ… ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി നിങ്ങളെ വെടിവയ്ക്കും, കോണ്‍ഗ്രസ് എംപിമാരുടെ വീടുകള്‍ നശിപ്പിക്കും, ഭീഷണിയുമായി കര്‍ണിസേന പ്രവര്ത്തകൻ, ആർഎസ്എസ്-ബിജെപി സംവിധാനങ്ങളെല്ലാം ഗോഡ്സെ ഫാക്ടറിയെന്ന് പവൻ ഖേര February 20, 2026
BREAKING NEWS സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍, എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് 9 ലക്ഷം പേരുടെ കുറവ്; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും February 20, 2026
BREAKING NEWS ‘പേടിക്കേണ്ടത് ബുംറയെയൊന്നുമല്ല, അതിലും വലിയ കൊലകൊമ്പനുണ്ട്… വരുൺ ചക്രവർത്തി!! ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടലെല്ലാം അവനു മുൻപിൽ പിഴയ്ക്കും,ഓരോ ബോളും എങ്ങനെ വരുമെന്നോ, എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അവർക്ക് ഊഹിച്ചെടുക്കാൻ പോലുമാവില്ല’ February 20, 2026
LATEST UPDATES ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി February 20, 2026
LATEST UPDATES ‘ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട’- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം February 20, 2026
BREAKING NEWS സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന് February 20, 2026
BREAKING NEWS ‘സംഭവിച്ചത് ഗുരുതരമായ പിഴവ്…ശസ്ത്രക്രിയ ചെയ്തത് ഞാനാണോയെന്ന് ഓർമയില്ല, കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ ആയിരിക്കും, കോവിഡ് കാലത്ത് ഒരേസമയം രണ്ട് തീയറ്ററിൽ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്, എങ്കിലും മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോയെന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ട്’- ഡോ. ഷാഹിദ February 20, 2026
BREAKING NEWS ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വേടന്റെ വിവാഹ തീയ്യതി പരസ്യപ്പെടുത്തി എംവി ഗോവിന്ദൻ; യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു; ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് മിന്നുകെട്ട് February 20, 2026
BREAKING NEWS ഇറാൻ നേതാക്കളെ ‘തീർക്കാൻ’ പദ്ധതി തയാറാക്കി യുഎസ്? നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും… യുദ്ധമാണോ, കരാറാണോയെന്ന് 10 ദിവസത്തിനുള്ളിൽ അറിയാം, ഇറാനുമായി ഒരു കരാറുണ്ടാക്കുക എളുപ്പമല്ലെന്ന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞതാണ് ട്രംപ് February 20, 2026
BREAKING NEWS സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ February 20, 2026