BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS മഞ്ഞ ജേഴ്സിയിൽ ചേട്ടന്റെ തുടക്കം പാളി, ആറ് റൺസെടുത്ത് സഞ്ജു പുറത്ത്!! ചെന്നൈ പതറുന്നു… നാലോവറിൽ 30 റൺസെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ March 30, 2026
BREAKING NEWS പിപി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട!! ബിനാമി ഇടപാടിൽ ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിന് തെളിവില്ല, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ എന്നത് അന്വേഷിക്കാം… പക്ഷെ അത് അന്വേഷിക്കുന്നത് തദ്ദേശ വകുപ്പിലെ വിജിലൻസ് ആകണം- നിലപാട് ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ February 21, 2026
BREAKING NEWS ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട് February 21, 2026
BREAKING NEWS വർഷങ്ങളായുള്ള പ്രണയം, ഇടയ്ക്ക് ഒളിച്ചോട്ടം, ഒടുവിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ മണ്ഡപം വരെയെത്തി… കാര്യങ്ങൾ കൈവിട്ടുപോയത് വധുവിന്റെ പ്രിയപ്പെട്ട നായയുടെ ഒറ്റ കുരയിൽ… ബഹളം വച്ച നായയെ വരന്റെ ബന്ധു തല്ലിയതോടെ മണ്ഡപം അടിയുടെ പൂരപ്പറമ്പ്, ഒടുവിൽ എനിക്ക് നിന്നെ വേണ്ടെടാ-എന്ന് വധു February 21, 2026
BREAKING NEWS അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക? February 21, 2026
BREAKING NEWS ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ മകനെ വളഞ്ഞിട്ട് ആർഎസ്എസുകാർ തല്ലി, ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് ചികിത്സയിൽ, 10 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ February 21, 2026
BREAKING NEWS സഖാക്കളുടെ വെറൈറ്റി മോങ്ങൽ!! UDF വന്നാൽ തങ്ങൾക്ക് കക്കാനാവില്ലെന്ന് വിലപിച്ച് സഖാക്കൾ… എല്ലാം പൊളിഞ്ഞപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർഗോലുവും ടീമും, അതാണ് ഇരുണ്ടകാലം ഡോട്ട് കോം February 21, 2026
BREAKING NEWS സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം February 21, 2026
BREAKING NEWS വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് 26 ഓളം പെൺകുട്ടികളെ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്ന് പണം തട്ടിയെടുത്തു, യുവതികളുടെ പരാതിയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ February 21, 2026
BREAKING NEWS എന്തിനും ഏതിനും താരിഫ് ഭീഷണിയിറക്കുന്ന ട്രംപിന് എട്ടിന്റെ പണി…. താരിഫ് നയം സുപ്രീം കോടതി റദ്ദാക്കി!! താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമില്ല, അതിനുള്ള അടിയന്തര സാഹചര്യം ഇപ്പോൾ രാജ്യത്തിനില്ല… പുതിയ വിധിയോടെ സർക്കാരിന് തിരിച്ചടക്കേണ്ടിവരിക 175 ബില്യൺ ഡോളറിലധികം- സാമ്പത്തിക വിദഗ്ധർ February 20, 2026
BREAKING NEWS ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച് February 20, 2026