BREAKING NEWS ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി December 27, 2025
BREAKING NEWS കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി December 27, 2025
BREAKING NEWS ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പിഎസ് പ്രശാന്ത് തെറിക്കും, കാലാവധി നീട്ടി നൽകില്ല!! പകരം മുൻ എംപി എ സമ്പത്ത്, ബോർഡ് സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ പരിഗണനയിൽ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ November 6, 2025
CINEMA ആഗോള ഗ്രോസ് 50 കോടി പിന്നിട്ട് പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു November 6, 2025
BREAKING NEWS കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ November 6, 2025
BREAKING NEWS 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ!! മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സയിൽ, കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയേക്കും November 6, 2025
CINEMA ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്ലർ പുറത്ത്, ആഗോള റിലീസ് നവംബർ 14 ന് November 6, 2025
BREAKING NEWS തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ!! നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്!! അടിയന്തര ആൻജിഗ്രാം നിർദേശിച്ച രോഗിയെ 5 ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല- സുഹൃത്തിനു ശബ്ദ സന്ദേശമയച്ച പിന്നാലെ മരണം November 6, 2025
BREAKING NEWS കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല, പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നത്- പ്രിയങ്ക ഗാന്ധി November 6, 2025
BREAKING NEWS ‘ഇന്ത്യയിൽ വോട്ടിനായി എൻറെ ചിത്രം ഉപയോഗിക്കുന്നു, അതെന്റെ ഒരു പഴയ ഫോട്ടോയാണ്!! അവർ പരസ്പരം പോരടിക്കാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് ഭ്രാന്താണിത്? ഇന്ത്യയിൽ വൈകാതെ തന്നെ ഞാൻ പ്രസിദ്ധയാകും.- പ്രതികരണവുമായി ബ്രസീലിയൻ മോഡൽ November 6, 2025
CINEMA രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; “ചികിരി ചികിരി” സോങ് പ്രോമോ പുറത്ത്, ഗാനം നവംബർ 7 ന് November 6, 2025
BREAKING NEWS ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല- നെതന്യാഹു!! ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്, ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കും, ഹമാസിൻറെ ടണലുകൾ തകർക്കും- മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി November 6, 2025