BREAKING NEWS എനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടി… കണ്ണാടിയിൽ ഞാൻ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ, കാറിലെത്തിയയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ April 8, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ April 8, 2026
BREAKING NEWS വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും’; ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി February 20, 2026
BREAKING NEWS നീയും കേസിലെ സാക്ഷിയല്ലേ… എനിക്കെതിരെ മൊഴി പറഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും, പൊലീസുകാരനെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന്, രണ്ടാം സാക്ഷിക്കു നേരെയും നിരന്തരം ഭീഷണി February 20, 2026
BREAKING NEWS ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും?? ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം, ഇല്ലെങ്കില്‍ ഇവന്മാര് ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയായിരിക്കും, കേരള സ്റ്റോറിക്കെതിരെ വേടന് February 20, 2026
BREAKING NEWS പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ്, എതിരാളിയായെത്തുക ഒരിക്കൽ സണ്ണിക്കുമുന്നിൽ അടിപതറിയ കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരിഗണനയിൽ February 20, 2026
BREAKING NEWS മറവി കൂടുന്നു… ആലപ്പുഴയിൽ മറന്നുവച്ചത് കത്രിക, ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന വന്നതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി…. February 20, 2026
BREAKING NEWS ജോലി സംബന്ധമായ കാര്യത്തിന് ശാസിച്ചു, ഡോക്ടറുടെ മുറിയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറി ആശുപത്രി ജീവനക്കാര്‍, പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ February 20, 2026
BREAKING NEWS ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്, ഉപകരണം 20 വര്‍ഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയതാകാം, അവര്‍ക്ക് താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല, ഇതിനെല്ലാം കാരണം സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോ. ലളിതാംബിക February 20, 2026
BREAKING NEWS ഇതാണു പറയുന്നത് ഇവിടുത്തെ സിസ്റ്റം ശരിയല്ലെന്ന്!! അഞ്ചു വർഷക്കാലം ഒരു സഹോദരി വയറ്റിൽ കത്രിക വെച്ച് നടക്കുക പറഞ്ഞാൽ, അതിനപ്പുറം ഗതികേട് എന്താണ്? സർക്കാർ ശക്തമായ നടപടികൾ എടുത്തിരുന്നെങ്കിൽ ആവർത്തിക്കുമായിരുന്നോ? എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാൻ പറ്റുമോ? 24 മണിക്കൂറിനകം ഇരയ്ക്ക് നീതി കിട്ടണം- കെ സി വേണുഗോപാൽ February 20, 2026
BREAKING NEWS കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്ന’ എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹതയേറുന്നു February 20, 2026
BREAKING NEWS ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം February 20, 2026