LATEST NEWS ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ January 27, 2025
CRIME പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന January 27, 2025
BREAKING NEWS ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി November 29, 2024
BREAKING NEWS ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം, സഹപാഠി അറസ്റ്റിൽ; കുറ്റം സമ്മതിച്ച് പ്രതി, അറസ്റ്റ് ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളടക്കം പരിശോധിച്ച ശേഷം, പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് November 29, 2024
BREAKING NEWS ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം November 29, 2024
BREAKING NEWS കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് November 29, 2024
BREAKING NEWS പണം കടം ചോദിച്ചെങ്കിലും നൽകിയില്ല, യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ November 29, 2024
BREAKING NEWS മഞ്ഞുമ്മൽ ബോയ്സ് വരവ് 140 കോടി രൂപ, വെട്ടിച്ചത് 60 കോടി രൂപ, ആദായനികുതി റിട്ടേൺ കാണിക്കുന്നതിലും വീഴ്ച; സൗബിന്റെ പറവ ഫിലിംസിൽ റെയ്ഡ് തുടരുന്നു November 29, 2024
BREAKING NEWS കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കുട്ടമ്പുഴ കാട്ടിനുള്ളില്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് November 29, 2024
BREAKING NEWS നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു November 29, 2024
BREAKING NEWS “തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, അത് സാധിക്കാതെ പോയി അമ്മയും അച്ഛനും ക്ഷമിക്കണം”- പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; തങ്ങൾ പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി November 28, 2024
BREAKING NEWS ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ November 28, 2024