BREAKING NEWS “മോദി നട്ടെല്ലില്ലാത്ത ഭീരു”, ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചാണ് അയാള്‍ നില്‍ക്കുന്നത്, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി April 2, 2026
BREAKING NEWS പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചു, ഇവര്‍ എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല, പാർട്ടിയിൽ നേരിടേണ്ടി വന്നത് കടുത്ത അവഗണന, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്, പാര്‍ട്ടിയില്‍ തുടരും April 2, 2026
BREAKING NEWS മയക്കുമരുന്ന് മാഫിയകൾ ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെ, സംസ്ഥാനത്ത് കുട്ടി കാരിയർമാരുടെ എണ്ണം വർധിക്കുന്നു, രണ്ട് മാസത്തിനിടെ 36 കേസുകൾ April 1, 2025
BREAKING NEWS എമ്പുരാന്റെ കഥ അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല, പൃഥ്വിരാജിനെ ഒരിക്കലും ഒറ്റപ്പെടുത്തില്ല, റീ എഡിറ്റിങ് നടന്നതോടെ വിവാദം അവസാനിച്ചു- ആന്റണി പെരുമ്പാവൂര്‍ April 1, 2025
BREAKING NEWS യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണം ഭാവിയെകുറിച്ച് പ്രതീക്ഷയില്ലായ്മ, ഐക്യമില്ലാത്ത സമൂഹം കുട്ടികളെ കൂടുതൽ വീർപ്പ് മുട്ടിക്കുന്നു- രാഹുൽ ഗാന്ധി April 1, 2025
BREAKING NEWS ഭര്‍ത്താവിന് ലൈംഗിക ബന്ധത്തോടും കുടുംബജീവിതത്തോടും താല്പര്യമില്ല..!!! ഇഷ്ടം ക്ഷേത്ര ദർശനങ്ങൾ നടത്താൻ…, യുവ ഡോക്ടർക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി April 1, 2025
BREAKING NEWS സംസ്ഥാനത്തെ മയക്കുമരുന്ന് വിതരണക്കാരിൽ മുഖ്യകണ്ണിയായ നൈജീരിയ സ്വദേശിയെ ഡൽഹിയിൽ ചെന്ന് പിടികൂടി കേരള പൊലീസ് April 1, 2025
BREAKING NEWS പെണ്ണുങ്ങൾ ഇക്കാലം കൊണ്ടു ചാടിക്കടന്ന ഹഡിൽസ് ഒന്ന് ഓർക്കുക… ഇയാളൊക്കെ മൂക്കു കൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണുന്ന ആ കാലം അടുത്തടുത്ത് വരുന്നത് കണ്ട് ആനന്ദതുന്ദിലയാകുകയാണ് ഞാൻ- ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് എൻ ശാരദക്കുട്ടി April 1, 2025
LATEST UPDATES ജെ.പി. നഡ്ഡയെ കാണാൻ വീണാ ജോർജ് വീണ്ടും ഡൽഹിയിൽ, ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന April 1, 2025
BREAKING NEWS പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ April 1, 2025
BREAKING NEWS ഇന്നാണ് ആ തീരുമാനം… കലക്ടർ ബ്രോ സർവീസിൽ നിന്ന് രാജി വയ്ക്കുമോ? സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് April 1, 2025
BREAKING NEWS ‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു, ഞായറാഴ്ച ഭർത്താവുമായി വഴക്കിട്ടു, വിവാഹസമയത്ത് 15 പവനും 2 ലക്ഷവും കൊടുത്തു, ഒന്നും ബാക്കിയില്ല- യുവതിയുടെ കുടുംബം April 1, 2025