BREAKING NEWS കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ April 3, 2026
BREAKING NEWS രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ April 3, 2026
BREAKING NEWS വിളിച്ചുവരുത്തിയതു പെൺശബ്ദത്തിൽ ഫോൺ വിളിച്ച്. ഹേമചന്ദ്രനെ ഗുണ്ടൽപേട്ടിലുള്ള മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് രണ്ടു ദിവസം മർദിച്ചു, കൊലപ്പെടുത്തി കാറിലാക്കി വനത്തിലെത്തിച്ചു, മൃതദേഹം നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തി മറവ് ചെയ്തതിലും ദുരൂഹത June 29, 2025
BREAKING NEWS ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം!! കൈയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അടിച്ചുപൊട്ടിച്ച് യുവാവിനെ യുവതി കുത്തിപ്പരുക്കേൽപ്പിച്ചു, ഡിജെ പാർട്ടിയിൽ സിനിമാ താരങ്ങളും പിന്നണി ഗായകരും, പാർട്ടി നടന്നത് കഴിഞ്ഞ വർഷം വെടിവെപ്പ് നടന്ന ബാറിൽ June 29, 2025
BREAKING NEWS മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി, ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക ഇന്നു രാവിലെ 10 മണിയോടെ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി, 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു June 29, 2025
BREAKING NEWS പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം; സഹോദരൻ കസ്റ്റഡിയിൽ June 28, 2025
BREAKING NEWS മഴ തീർന്നില്ല, ന്യൂന മർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു; അടുത്ത 5 ദിവസം ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും June 28, 2025
BREAKING NEWS വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ്, സ്കൂൾ അസംബ്ലിയിൽ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ് June 28, 2025
BREAKING NEWS വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലഗുരുതരമായി തുടരുന്നു, പുതിയ മെഡിക്കൽ ബുള്ളറ്റിൻ June 28, 2025
BREAKING NEWS ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ് June 28, 2025