BREAKING NEWS പൊലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക് April 11, 2026
BREAKING NEWS ‘അടിച്ച് നിന്റെ പണി ഞാൻ തീർക്കും; വെറുതെ വിടുമെന്ന് കരുതേണ്ട‘; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ; ശബ്ദ സന്ദേശം പുറത്ത് April 11, 2026
BREAKING NEWS വിഎസ് വിട പറഞ്ഞ് മൂന്നുമാസങ്ങൾക്കിപ്പുറം സഹോദരിയും യാത്രയായി, വിടപറഞ്ഞത് വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി October 16, 2025
BREAKING NEWS കുട്ടി ആത്മഹത്യ ചെയ്തത് സ്കൂളിൽ നിന്ന് വന്ന് യൂണിഫോം പോലും മാറാതെ!! ഒമ്പതാം ക്ലാസുകാരനെ അധ്യാപിക നിരന്തരം മാനസീകമായി പീഡിപ്പിക്കും, ഇൻസ്റ്റയിൽ കുട്ടികൾ പരസ്പരം മെസേജ് അയച്ചതിന് ജയിലിടീക്കുമെന്ന് ഭീഷണി- 14 കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ക്ലാസ് അധ്യാപികയെന്ന് കുടുംബം October 16, 2025
BREAKING NEWS ഇന്ന് സെപ്റ്റംബർ 14, സമയം 10.26… ഞാൻ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്… എന്നെ പീഡിപ്പിച്ചത് നിധീഷ് മുരളീധരനാണ്, എല്ലാവരുടെയും കണ്ണൻചേട്ടൻ… എന്നെ മൂന്നോ, നാലോ വയസ് മുതൽ പീഡിപ്പിക്കുന്നു, എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം, പക്ഷെ എനിക്ക് ഒരു നല്ല മകനോ, ചേട്ടനോ ആകാൻ കഴിഞ്ഞിട്ടില്ല… യുവാവിന്റെ മരണമൊഴി വീഡിയോയിൽ പറയുന്നത് ഇങ്ങനെ October 16, 2025
BREAKING NEWS ‘‘സൂക്ഷിച്ച് നടന്നാൽ മതി, ഇപ്പോൾ മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ!! ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജൻ October 15, 2025
BREAKING NEWS രാഷ്ട്രീയ കേരളം ഞെട്ടിയ പീഡനം; ആത്മഹത്യ ചെയ്ത യുവാവിൻറെ വീഡിയോ പുറത്ത് October 15, 2025
LATEST UPDATES 24 മണിക്കൂറിനുള്ളിൽ തുലാവർഷത്തിന് തുടക്കം; വരാനിരിക്കുന്നത് പെരുമഴ, 9 ജില്ലകളിൽ യെല്ലോ അലേർട്ട് October 15, 2025
BREAKING NEWS വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ മഞ്ചേശ്വരം കോഴക്കേസ് വീണ്ടും വെളിച്ചത്തിലേക്ക്!! കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്, നടപടി സർക്കാർ അപ്പീലിനെ തുടർന്ന് October 15, 2025
BREAKING NEWS 20 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ജീവൻ രക്ഷിച്ച് ആശുപത്രിയിലേക്ക് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം, പെൺകുട്ടി മരിച്ചു, അമ്മയ്ക്കും സഹോദരനും പരുക്ക് October 15, 2025
BREAKING NEWS രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ October 15, 2025
BREAKING NEWS പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ദേ ഇങ്ങനെ… കെവി കോംപ്ലക്സ് കത്തിയമരുമ്പോൾ സമീപത്തെ നബ്രാസ് സൂപ്പർ മാർക്കറ്റിൽ നിന്ന് 10000 രൂപയുടെ സാധനങ്ങളും അടിച്ചുമാറ്റി യുവതി മുങ്ങി, സിസിടിവി നോക്കി പ്രതിയെ പിടികൂടി മോഷ്ടിച്ച സാധനങ്ങളു പണം ഈടാക്കി October 15, 2025