BREAKING NEWS ജോലിക്കെത്തിയില്ല, വീട്ടിൽ കാത്തിരുന്ന യുവാവ് സുഹൃത്തിന്റെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു, പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു April 18, 2026
BREAKING NEWS “മാക്സി ഒരു സ്ഥാനാർഥിയേ അല്ല”, ആണുങ്ങളോട് ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല, പപ്പടംപോലെ പൊടിക്കും, മുഹമ്മദ് ഷിയാസിന്റെ സംഭാഷണം പുറത്ത്, ഇത്തരം നിലവാരം കുറഞ്ഞ പരാമർശങ്ങൾ ജനാധിപത്യരീതിക്ക് ചേർന്നതല്ലെന്ന് കെ ജെ മാക്സി April 18, 2026
BREAKING NEWS ഞങ്ങളാരും അടിമകളാക്കി വിലയ്ക്കെടുത്തവരല്ല, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്, 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല, പ്രശ്നം പരിഹരിക്കാന്‍ താലപര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം, മേലുദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച് വനിതാ ബിഎല്‍ഒ November 18, 2025
BREAKING NEWS അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം ഭീഷണി, ബിഎല്‍ഒയുടെ കൂടെ പോയിരുന്നത് ബിഎല്എക്കു പകരം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി, ആലപ്പടമ്പ് പഞ്ചായത്തില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം November 18, 2025
BREAKING NEWS പരിചരിക്കുന്ന സ്ത്രീ വീട്ടില്‍പോയ തക്കം നോക്കി വയോധികരുടെ വീട്ടില്‍ അതിക്രമിച്ചു കയറി, കാഴ്ചയില്ലാത്ത വയോധികയുടെ മുഖം പൊത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവര്‍ന്നു, 19 കാരി പിടിയില്‍, November 18, 2025
BREAKING NEWS ഇടതു സര്‍ക്കാര്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായി മാറി, ഇത് വളരെ പരിതാപകരം, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി November 18, 2025
BREAKING NEWS തീരുമാനം എങ്ങുമെത്തുന്നില്ല, ഒരേ വാർഡിൽ ഒരു മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ!! തൃശൂർ കുഴൂർ പഞ്ചായത്തിൽ സിപിഎമ്മിലും സിപിഐക്കും സ്ഥാനാർഥികൾ November 18, 2025
BREAKING NEWS തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർക്ക് സീറ്റ് കൊടുത്തില്ല, പകരം സീറ്റ് ജനതാദൾ എസിന്, പിന്നാലെ സ്വതന്ത്രയായി മത്സരിക്കാൻ നീക്കം, പ്രചാരണവും ആരംഭിച്ചു, ബീനാ മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐയിൽ November 18, 2025
BREAKING NEWS തിരുവല്ലയില്‍ എസ്ഐആര്‍ ഫോം നല്കാന് പോയി; വളർത്തു നായയുടെ കടിയേറ്റ് ബിഎൽഒ November 17, 2025
BREAKING NEWS കളിക്കുന്നതിനെ ചൊല്ലി കശപിശ, തർക്കം പരിഹരിക്കാനെത്തിയവർ തമ്മിൽ സംഘർഷം!! തിരുവനന്തപുരം സ്വദേശിയായ 19 കാരനെ നടുറോഡിട്ട് കുത്തിക്കൊന്നു, സംഘത്തിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർഥികളും November 17, 2025
BREAKING NEWS വൈഷ്ണയ്ക്കു പിന്നാലെ വിഎം വിനുവിനും വെട്ട്!! പ്രചാരണം പാതിവഴി പിന്നിട്ടു, കോഴിക്കോട് കോർപ്പറേഷൻ കോൺഗ്രസ് മേയർ സ്ഥാനാർഥിക്ക് വോട്ടില്ല, ദീർഘനാളായി താമസിക്കുന്നത് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം, കഴിഞ്ഞ നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിൽ വോട്ട് ചെയ്തതായി നേതൃത്വം November 17, 2025