BREAKING NEWS ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… April 1, 2026
BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ബസിറങ്ങി നടന്നുനീങ്ങിയ 19കാരിയുടെ വയറ്റിൽ ആദ്യം കുത്തി, വേദനകൊണ്ടുപുളഞ്ഞ് വയറും പൊത്തിപ്പിടിച്ചു നിൽക്കെ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെയൊഴിച്ച് തീകൊളുത്തി!! 9 ദിവസം ജീവനും മരണത്തിനുമിടയിൽ വെന്റിലേറ്ററിൽ ഒടുവിൽ മരണം… കവിത കൊലക്കേസിൽ പ്രതി റെജിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും November 6, 2025
BREAKING NEWS ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പിഎസ് പ്രശാന്ത് തെറിക്കും, കാലാവധി നീട്ടി നൽകില്ല!! പകരം മുൻ എംപി എ സമ്പത്ത്, ബോർഡ് സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ പരിഗണനയിൽ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ November 6, 2025
BREAKING NEWS കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ November 6, 2025
BREAKING NEWS 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ!! മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സയിൽ, കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയേക്കും November 6, 2025
CINEMA ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്ലർ പുറത്ത്, ആഗോള റിലീസ് നവംബർ 14 ന് November 6, 2025
BREAKING NEWS തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ!! നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്!! അടിയന്തര ആൻജിഗ്രാം നിർദേശിച്ച രോഗിയെ 5 ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല- സുഹൃത്തിനു ശബ്ദ സന്ദേശമയച്ച പിന്നാലെ മരണം November 6, 2025
BREAKING NEWS കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല, പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നത്- പ്രിയങ്ക ഗാന്ധി November 6, 2025
BREAKING NEWS എക്സിറ്റ്പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ച പരാജയം!! കേവലം 23000 ൽ താഴെ വോട്ടുകൾക്ക് കോൺഗ്രസിന് ഭരണം നഷ്ടമായ സംസ്ഥാനത്ത് മോഷണം ചെയ്യപ്പെട്ടത് 25 ലക്ഷം വോട്ടുകൾ… കണക്കുകൾ കഥ പറയുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് എന്തിന്റെ അടിസ്ഥാനത്തിൽ November 6, 2025
BREAKING NEWS ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല- നെതന്യാഹു!! ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്, ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കും, ഹമാസിൻറെ ടണലുകൾ തകർക്കും- മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി November 6, 2025
BREAKING NEWS ട്രംപിനിട്ട് മേയർ കൊടുത്ത പണിക്കു പിന്നാലെ എട്ടിന്റെ പണി കൊടുത്ത് യുഎസ് സുപ്രിം കോടതിയും!! ട്രംപ് ചെയ്തത് യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കൽ, അങ്ങനെയായാൽ കോൺഗ്രസിന് ഇനി എന്താണ് പ്രസക്തി? ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയം- കോടതി, തീരുവയിൽ ട്രംപിന് തിരിച്ചടി? November 6, 2025