BREAKING NEWS പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി March 6, 2025
LATEST UPDATES ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? സാമ്പത്തിക നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം… February 2, 2025
CINEMA ജനപ്രിയ സിനിമകളിലൂടെ തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത സംവിധായകൻ ഷാഫിക്ക് വിട, വിടപറഞ്ഞത് ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങിയ ഹാസ്യ കഥാപാത്രങ്ങളുടെ സൃഷ്ടാവ് January 26, 2025
LATEST UPDATES വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ് January 25, 2025
BREAKING NEWS എംടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ, പിആർ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ശോഭനയ്ക്കും പത്മഭൂഷൺ, ഐഎം വിജയൻ, ഗായിക കെ ഓമനക്കുട്ടിയമ്മ, ആർ അശ്വിൻ- പത്മശ്രീ January 25, 2025
LATEST UPDATES തൊട്ടിലാട്ടത്തിനിടെ കമ്പിക്കഷ്ണം തെറിച്ച് താഴെക്കൂടെ നടന്നുപോവുകയായിരുന്ന 17 കാരന്റെ തലയിൽ കൊണ്ടു, ശക്തിയിൽ വന്നതിനാൽ കമ്പികഷ്ണം കുട്ടിയുടെ തലയുടെ പിൻഭാഗത്ത് തലച്ചോറിനുള്ളിലേക്ക് തുളച്ചുകയറി, കരാറുകാരൻ കസ്റ്റഡിയിൽ January 25, 2025
LATEST UPDATES പ്രതിഷേധ സമരം നടന്നുകൊണ്ടിരുന്ന ഓഫിസിനു സമീപം കടുവ, സ്ത്രീകളേയും കുട്ടികളേയും മാറ്റി, ജീവനോടെ പിടികൂടിയാൽ കാഴ്ച ബംഗ്ലാവിലേക്ക്, അല്ലെങ്കിൽ വെടിവയ്ക്കും, രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി ഒന്നുമുതൽ താൽക്കാലിക ജോലി, സർക്കാർ ഉത്തരവനുസരിച്ച് സ്ഥിര നിയമനം January 25, 2025
LATEST UPDATES അവസാന നിമിഷം ഒരു നോക്കുകാണാൻ മുഖം പോലും ബാക്കിവച്ചില്ല..,, പെട്ടിയിൽ ഒട്ടിച്ച ഫോട്ടോയിൽ നോക്കി നെഞ്ചുപൊട്ടിക്കരഞ്ഞ് മകൾ… കട്ടിലിൽ തളർന്നു കിടന്ന് മകൻ… ഉമ്മറകോലായിൽ ദു:ഖം താങ്ങാനാകാതെ തലയും താങ്ങിയിരിക്കുന്ന ഭർത്താവ്… രാധയുടെ സംസ്കാരത്തിനെത്തിയവർക്ക് ആരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു… പ്രതിഷേധം ശക്തമാക്കി നാട്ടുകാർ January 25, 2025
LATEST UPDATES വീട്ടിൽ നിന്ന് രാവിലെ സാധനങ്ങൾ വാങ്ങനെന്നു പറഞ്ഞ് പുറത്തിറങ്ങി, കാർ കത്തിനശിച്ച് ഗൃഹനാഥനു ദാരുണാന്ത്യം, അപകടം നടക്കുന്നതിനു തൊട്ടുമുൻപ് കാർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ January 25, 2025
CRIME പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ January 25, 2025
Main slider നരഭോജി എവിടെയും പോയിട്ടില്ല, ഇവിടെയൊക്കെത്തന്നെയുണ്ട്… കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി… കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുതന്നെയെന്ന് ചീഫ് കൺസർവേറ്റർ, വ്യാപക തെരച്ചിൽ ഇന്നില്ല, കൂട്ടിൽ കിട്ടിയില്ലെങ്കിൽ വെടിവയ്ക്കും January 25, 2025