LATEST UPDATES പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ഗോവിന്ദൻ March 5, 2025
CINEMA പ്രശസ്ത പിന്നണി ഗായികയും ഐഡിയാ സ്റ്റാർ സിംഗർ വിജയിയുമായ കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അപകടനില തരണം ചെയ്തതായി റിപ്പോർട്ട് March 5, 2025
LATEST UPDATES അനധികൃത കുടിയേറ്റക്കാർക്കെതിരെ തേടി മുക്കിലും മൂലയിലുംവരെ പരിശോധന, ആരാധനയാലയങ്ങളും ട്രംപിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വെറുതെ വിടുന്നില്ല, ഗുരുദ്വാരകൾ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നു, സർക്കാർ സുരക്ഷാ ഏജൻസികളുടെ കൈകെട്ടിയിട്ടില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ January 27, 2025
CINEMA ‘നാരായണീൻറെ മൂന്നാണ്മക്കൾ’ സിനിമ ഒഫീഷ്യൽ ട്രെയിലർ റിലീസിങ് 28ന് മമ്മൂട്ടി കമ്പനി പേജിലൂടെ വൈകുന്നേരം 6.30ന് January 27, 2025
LATEST UPDATES ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ January 27, 2025
CRIME പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന January 27, 2025
LATEST UPDATES നാടുകടത്തപ്പെടുന്നതിന് മുൻപ് ഏഴുമാസം ജയിലിൽ, തിരിച്ചുനാട്ടിലേക്കയച്ചതോ ഒരു തുള്ളി വെള്ളമോ, വാഷ്റൂമോ പോലുമനുവദിക്കാതെ കൈവിലങ്ങുകളുമായി, ചൂടുകാരണം പലരും തലകറങ്ങി വീണു… യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കാണ് ഈ ദുരവസ്ഥ January 27, 2025
LATEST UPDATES ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ January 27, 2025
LATEST UPDATES ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യം January 27, 2025
BREAKING NEWS കേരളം കണ്ട് പനിക്കണ്ട! ഇന്ത്യയിലെമ്പാടും സംഘപരിവാര്‍ തടഞ്ഞത് നൂറു കണക്കിന് ക്രിസ്മസ് ആഘോഷങ്ങള്‍; മതംമാറ്റം ആരോപിച്ച് സ്ത്രീകളെ കെട്ടിയിട്ടു തല്ലി; ഫുഡ് ഡെലിവറി വിലക്കി; വീഡിയോ തെളിവുകള്‍ ഇതാ; ഈവര്‍ഷം 834 ആക്രമണങ്ങള്‍ January 27, 2025
LATEST UPDATES അഞ്ചാം ക്ലാസ് മുതൽ പീഡനം, സ്കൂളുകാർ മറച്ചുവച്ചു, ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും സ്കൂളിനുമെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് January 27, 2025
LATEST UPDATES ബംഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും January 27, 2025