BREAKING NEWS നിങ്ങൾ വളരെ സുന്ദരിയാണ്, മകളും തീർച്ചയായും സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം, കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്ഷന് April 2, 2026
BREAKING NEWS പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചു, ഇവര്‍ എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല, പാർട്ടിയിൽ നേരിടേണ്ടി വന്നത് കടുത്ത അവഗണന, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്, പാര്‍ട്ടിയില്‍ തുടരും April 2, 2026
BREAKING NEWS കാറിൽ നിന്ന് പുക ഉയരുന്നതു കണ്ട് പിന്നാലെ വന്ന വാഹന യാത്രികർ വാഹനം നിർത്തി ഓടിയിറങ്ങാൻ ആവശ്യപ്പെട്ടു, കുടുംബം ഇറങ്ങിയയുടൻ കാർ അഗ്നിക്കിരയായി, സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊട്ടടുത്തുള്ള ട്രാൻസ്ഫോർ അധികൃതർ പെട്ടെന്ന് ഓഫാക്കിയതിനാൽ ഒഴിവായത് വൻ അപകടം December 19, 2025
BREAKING NEWS പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിലപ്പോയില്ല, ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും!! മുഴുവൻ രേഖകളും കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ് December 19, 2025
BREAKING NEWS ടിപി വധക്കേസ് പ്രതികൾക്ക് നാടും ജയിലും ഒരുപോലെ!! ടികെ രജീഷിന് വീണ്ടും പരോൾ, മൂന്ന് മാസത്തിനിടെ രജീഷിന് പരോൾ ലഭിക്കുന്നത് രണ്ടാം തവണ, ആയുർവേദ ചികിത്സയുടെ പേരിൽ ഒരു മാസത്തെ പരോൾ കഴിഞ്ഞെത്തിയത് ഈ മാസം 7ന്, പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ December 19, 2025
CINEMA ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ”; ഇന്ദ്രജിത്തിൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് December 19, 2025
CINEMA ആക്ഷൻ ഹീറേ അരുണ്‍ വിജയ് നായകനാവുന്ന ‘രെട്ട തല’ 25 ന് റിലീസാവും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം. December 19, 2025
BREAKING NEWS കേന്ദ്രം നൽകിയില്ലെങ്കിൽ ആ പേര് മമത നൽകും!! ബംഗാളിലെ സർക്കാർ തൊഴിൽപദ്ധതിക്ക് ഇനി ഗാന്ധിജിയുടെ പേര്!! ‘എനിക്ക് ആകെ ലജ്ജ തോന്നുകയാണ്…ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്, ഞാൻ ഈ രാജ്യത്ത് ജനിച്ചുവളർന്നയാളാണ്, നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങിയിരിക്കുകയാണ്’- മമത ബാനർജി December 19, 2025