BREAKING NEWS ‘പുഴുത്ത പട്ടി’, പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരിക, ജാതി പറഞ്ഞും നിറത്തിന്റെ പേരിലും കൊടിയ അധിക്ഷേപം, നിതിന്‍ രാജ് നേരിട്ടത് ക്രൂര പീഡനം, മൃതദേഹത്തിനരികില്‍ കരഞ്ഞ് തളര്‍ന്ന് മാതാപിതാക്കള്‍ April 12, 2026
BREAKING NEWS “ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല”, ഇത് ഇറാന് ദോഷം ചെയ്യും, 21 മണിക്കൂര്‍ നീണ്ട ഇറാൻ-യുഎസ് ചർച്ച വന്‍ പരാജയം, യുഎസിന്റെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാൻ April 12, 2026
BREAKING NEWS ഗാസിയാബാദ് ട്രിപ്പിൾ ആത്മഹത്യ, അച്ഛൻ ഫോൺ വിറ്റതോടെ ഗെയിം കളിക്കാനും കൊറിയൻ സുഹൃത്തുകളുമായി സംസാരിക്കാനും കഴിയാതെ കുട്ടികൾ കടുത്ത ഡിപ്രഷനിലായി, മരിക്കുന്ന അന്ന് അമ്മയുടെ ഫോണിൽ കൊറിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു, പിതാവിന്റെ ലിവ് ഇൻ പങ്കാളിമരിച്ചതും സമാന രീതിയിൽ, മരിച്ച മൂന്നു കുട്ടികളുടേയും അമ്മമാർ മൂന്നുപേർ February 8, 2026
BREAKING NEWS ഇങ്ങ് കേരളത്തിൽ സ്വർണക്കൊള്ള, അങ്ങ് ആന്ധ്രയിൽ ലഡ്ഡു കൊള്ള… രണ്ട് മുക്കലുകളും നടന്നത് കോവിഡ് കാലത്ത്, തിരുപ്പതി ലഡ്ഡുവിൽ ടോയ്റ്റ് ക്ലീനർ രാസവസ്തുക്കളോ? പുറത്തുവന്നത് 240-250 കോടിയുടെ തട്ടിപ്പ് February 8, 2026
BREAKING NEWS രണ്ടര വർഷത്തിനു ശേഷമുള്ള ‘സിറാജിക്ക’യുടെ വരവ് വെറും വരവായിരുന്നില്ല മോനേ… ഒന്നൊന്നര വരവായിരുന്നു… പകരക്കാരനായി കളത്തിലിറങ്ങി നായകനായി കളത്തിന് വെളിയിലേക്ക്- മൂന്ന് വിക്കറ്റ്, ഒരു ക്യാച്ച്, ഇന്ത്യയെ വിറപ്പിച്ച അമേരിക്കയെ എറിഞ്ഞിട്ട് ചുരുട്ടിക്കൂട്ടി ഇന്ത്യ February 8, 2026
BREAKING NEWS പശുവിനെ തീറ്റാനായി ഇറങ്ങിയ ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി വയലിൽ മരിച്ച നിലയിൽ, കുട്ടിയെ കാണാതെ അന്വേഷിച്ചിറങ്ങിയ പ്രദേശവാസികൾ കുട്ടിയെ കണ്ടെത്തിയത് മരിച്ച നിലയിൽ; ദുരൂഹത February 8, 2026
BREAKING NEWS മലേഷ്യയിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി മോദി ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഉടനെ വൻ പ്രഖ്യാപനം, ‘ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും’; പരസ്പ്പരമുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്കും കരാറുകൾക്കും വഴി തുറക്കുന്ന സന്ദർശനം February 7, 2026
BREAKING NEWS ഇങ്ങനെയൊരു പ്രഹരം, അത് ഒട്ടുമേ പ്രതീക്ഷിച്ചില്ലാട്ടോ…പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ഗോൾഡൻ ഡക്ക്… യുഎസ്എയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ, അവസാന ഓവറിൽ സ്കൈ ഷോ…യുഎസ്എയ്ക്ക് ലക്ഷ്യം 162 February 7, 2026
CINEMA 120 കോടി രൂപയുടെ കരാർ: യഷിന്റെ ‘ടോക്സിക്’ ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി February 7, 2026
CINEMA അഭിനയസിദ്ധി കൊണ്ട് അത്ഭുതപ്പെടുത്തിയ സിദ്ദിഖ്! സിനിമയിലെത്തിയതിന്റെ 40 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ ആഘോഷിച്ച് താരം February 7, 2026
BREAKING NEWS ചേച്ചിമാരും അനിയന്മാരും ലോക കീരിടങ്ങൾ തൂക്കി, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും February 7, 2026