BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS കോളേജിൽ നടക്കുന്ന ഓരോ ചടങ്ങുകളുടേയും ഫോട്ടൊയെടുക്കും!! അധ്യാപകരുടേയും സഹപാഠികളുടേയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെലഗ്രാം വഴി വിറ്റു, രണ്ടാം വർഷ ബിബിഎ വിദ്യാർഥി കസ്റ്റഡിയിൽ September 4, 2026
BREAKING NEWS ‘രാജ്യദ്രോഹികളായ ചവറുകൾ’… അമേരിക്കയുടെ കൈവശമുള്ള ആയുധശേഖരം തീരുന്നുവെന്ന റിപ്പോർട്ടിൽ കലിപൂണ്ട് ട്രംപ്, “ഞാൻ വിജയിക്കുന്നത് കാണുന്നതിനേക്കാൾ, ഒരു യുദ്ധത്തിൽ അമേരിക്ക തോൽക്കുന്നതാണ് അവർ ആഗ്രഹിക്കുന്നത്!! ജോ ബൈഡൻ ഫ്രീയായി കൊടുത്ത ആയുധങ്ങൾക്ക് പണം ആവശ്യപ്പെടും- യുഎസ് പ്രസിഡന്റ് September 4, 2026
BREAKING NEWS ‘ജന്തർ മന്തർ സംഘർഷനിടെ അവർക്കിടയിലേക്ക് പോലീസ് വേഷത്തിൽ ഞാൻ ചെന്നു, സമരക്കാരിലൊരാളുടെ പിതാവിന്റെ തലയോട്ടി തകർത്തു, 60 സ്റ്റിച്ചിടേണ്ടി വന്നു, എന്നാൽ ഞാൻ ജയിലിൽ പോയില്ല, ബിജെപി നേതാവ് കപിൽ മിശ്ര പുഷ്പം പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു’- വിവാദ വെളിപ്പെടുത്തലുമായി ഹിന്ദുത്വ ആക്ടിവിസ്റ്റ് September 4, 2026
BREAKING NEWS വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും September 4, 2026
BREAKING NEWS വെള്ളാപ്പള്ളിയെ പോലെ സമുദായത്തെ ദ്രോഹിച്ച് ഉണ്ടാക്കിയ കാശ് എൻ്റെ കയ്യിലില്ല, അധ്വാനിച്ച് ഉണ്ടാക്കിയ കാശിലാണ് ഞാൻ എല്ലാം കെട്ടിപ്പൊക്കിയത്!! ുണ്ട് ഈഴവൻ്റെ ഈശ്വരനെന്ന് വെള്ളാപ്പള്ളിയെ ഞാൻ വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇത്ര ദുഷ്ടനാണെന്ന് അറിഞ്ഞിരുന്നില്ല- ഗോകുലം ഗോപാലൻ September 4, 2026