BREAKING NEWS ‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ April 13, 2026
BREAKING NEWS താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താനായില്ല, മൊണാലിസയെ കാണ്മാനില്ലെന്ന് ഭര്‍ത്താവ്, മകളോട് സംസാരിക്കാന്‍ വിടാതെ ഫര്മാന് ഫോണ്‍ തട്ടിപ്പറിച്ചു, തിരോധാനത്തിന് പിന്നില്‍ അവന് തന്നെയാണെന്ന് കുടുംബം April 13, 2026
BREAKING NEWS ലൈംഗികാരോപണവുമായി രംഗത്തെത്തിയാൽ സ്ത്രീക്കു പിന്നെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണ്, ഈ പേരുകളൊക്കെ വിളിച്ച് എന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ട, ഈ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ല, അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തി- ഡോ. ആശ ആച്ചി ജോസഫ് February 13, 2026
BREAKING NEWS വിദ്യാര്‍ഥികളെ പൊരിവെയിലത്ത് ടിപ്പറിലും ട്രക്കിലും കയറ്റി വിനോദയാത്രയ്ക്ക് കൊണ്ടുപോയി, തിരിച്ചെത്തിച്ചതും അതേ വാഹനത്തില്‍, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല, പ്രധാനാധ്യാപകന് സസ്പെന്ഷന് February 13, 2026
BREAKING NEWS പ്രഭാവതിയമ്മയുടെ കാലുകൊണ്ടുള്ള ആ ബ്ലോക്ക് ഒരു ഒന്നൊന്നരയായിരുന്നു…സ്കൂട്ടർ യാത്രികൻറെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്, നടപടി വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ February 13, 2026
BREAKING NEWS പാക്കിസ്ഥാനെ വിരട്ടിയ എസ്-400 മിസൈലുകൾ കൂടുതലെണ്ണം ആവനാഴിയിലേയ്ക്ക് കൂട്ടിച്ചേർക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യ; റഷ്യയുമായുള്ള 1000 കോടി രൂപയുടെ കരാറിന് ഡിഎസി അംഗീകാരം നല്കി February 13, 2026
BREAKING NEWS വീട്ടിലേക്കു വിളിക്കാൻ ഫോൺ ഒന്നു തരുമോ സാറെയെന്ന് വധശ്രമക്കേസ് പ്രതിയായ ഗുണ്ടാ നേതാവിന്റെ കൂട്ടാളി, ഫോൺ കൊടുത്തു സഹായിച്ച ഉദാര മനസ്കനായ സിപിഓയ്ക്കെതിരെ അന്വേഷണം, പ്രതികൾ പിടിയിലായത് കരിക്കുവിൽപനക്കാരിയേയും മറ്റൊരാളെയും മർദിച്ച കേസിൽ February 13, 2026
BREAKING NEWS മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ; കൗൺസിലിംഗിനായി സമീപിച്ച 16 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി February 13, 2026
BREAKING NEWS കിട്ടിയത് 2.64 കോടി, കൊടുക്കാനുള്ളത് 4.35 കോടി രൂപ…അയ്യപ്പ സംഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ ഈ വാട്ടർ ടാങ്ക് നിലവിൽ കാണാനില്ല…മെത്തകൾ 150… അതിൽ 50 എണ്ണം ആവിയായി, ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയ ബില്ലുകൾ കൃത്യമല്ല, പല സാധനങ്ങൾക്കും ബില്ല് നഹി… February 13, 2026
BREAKING NEWS ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ;ക്യാപ്റ്റൻ അറസ്റ്റിൽ; തായ്വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന മുന്നറിയിപ്പിനു പിന്നാലെയുള്ള നീക്കം; ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകും? February 13, 2026
BREAKING NEWS തീക്കട്ടയിലും ഉറുമ്പരിച്ച് തുടങ്ങി..ഡിജെ പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി, സംശയത്തിന്റെ മുനയിൽ ഡിജെ പാർട്ടിക്കാർ, ചോദ്യം ചെയ്തു February 13, 2026
BREAKING NEWS രമേശ് ചെന്നിത്തല നയിക്കും… വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോ ചെയർമാനായി ശശി തരൂരും!! കൺവീനറായി ഫാഫി, കേരളം പിടിക്കാൻ അരയുംതലയും മുറുക്കി കോൺഗ്രസ് February 13, 2026