BREAKING NEWS ഒന്ന് ചാടി, പിന്നെയൊന്നു ചീറി, ഒടുവിലൊന്നു വിറപ്പിച്ചു…പക്ഷെ പിടിച്ചു കെട്ടി ബുമ്രയും പാണ്ഡ്യയും… 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ March 5, 2026
BREAKING NEWS ആർച്ചറേ അടിച്ച് തൂഫാനാക്കി സഞ്ജു, വാങ്കഡെയിൽ തൃശൂർപൂരം തീർത്ത് ചേട്ടൻ!! ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇംഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, 4 വിക്കറ്റ് നഷ്ടം March 5, 2026
BREAKING NEWS അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ March 1, 2026
BREAKING NEWS 24 മണിക്കൂറിനുള്ളിൽ ഇറാന്റെ നെഞ്ചകം തകർക്കാൻ ഇസ്രയേൽ തൊടുത്തുവിട്ടത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും, ‘ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും, നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്, അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം’- യുഎഇ March 1, 2026
BREAKING NEWS സ്ഥലത്തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി, പിന്നാലെ മരത്തടികൊണ്ട് യുവാവിനെ അടിച്ചുകൊന്നു, പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി, ഒരു കൂടുംബത്തിലെ അഞ്ച് പേര് അറസ്റ്റില്‍ March 1, 2026
BREAKING NEWS ഇറാനെ തച്ചുടയ്ക്കാനുള്ള ഇസ്രയേൽ- അമേരിക്ക പദ്ധതി പാളി? ഇറാൻ സൈന്യം കൂടുതൽ കരുത്തിലേക്ക്… ഖമനേയി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പുതിയ നായകൻ!! താൽകാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവ് അയത്തൊള്ള അറാഫി, IRGC പുതിയ തലവനായി മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി March 1, 2026
BREAKING NEWS അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… ഒരു രാജ്യത്തിനകത്ത് കടന്ന് പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ലോകം കണ്ടതാണ്, രാജ്യം പരമാധികാരിയായി കണക്കാക്കുന്നയാളുടെ വീട്ടിൽ മകളെയും കൊച്ചുമകളെയും മകളുടെ ഭർത്താവിനേയുമെല്ലാം ചേർത്ത് കൊല്ലുന്ന നില, തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാട് – പിണറായി March 1, 2026
BREAKING NEWS ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു March 1, 2026
BREAKING NEWS ‘ഇനി കൈയ്യും കെട്ടി നോക്കി നിൽക്കില്ല; തിരിച്ചടി നല്‍കും, അതിനിടവരാതിരിക്കട്ടെ’ : ഇറാന് താക്കീതുമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി March 1, 2026
BREAKING NEWS ഒമാന്‍ നേരെയും തിരിഞ്ഞ് ഇറാൻ; പ്രധാന വ്യാപാര തുറമുഖമായ ദുകമിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്കരികെ ഡ്രോൺ അവശിഷ്ടങ്ങൾ വീണു March 1, 2026
BREAKING NEWS ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ, യുഎസ് എംബസി ഓഫിസിന് തീയിട്ടു!! പ്രതിഷേധക്കാരെ നീക്കാൻ കണ്ണീർ വാതകപ്രയോഗം, വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക് ഉപപ്രധാനമന്ത്രി- Video March 1, 2026