BREAKING NEWS അയല്‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇഷ്ടപ്പെട്ടില്ല, തങ്ങളുടെ ദൃശ്യങ്ങള്‍ പതിയുമെന്ന് വാദം, പിന്നാലെ ഇരുവീട്ടുകാരും തമ്മില്‍ കൂട്ടയടി, കോട്ടയത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം April 1, 2026
BREAKING NEWS ഏഴുവയസുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ പൂട്ടിയിട്ടു, വര്‍ക് ഷോപ്പ് ഉടമ അറസ്റ്റില്‍, ക്രൂരത മോഷണക്കുറ്റം ആരോപിച്ച് April 1, 2026
BREAKING NEWS അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യമേഖലയെ പിണറായി സർക്കാർ പത്ത് വർഷംകൊണ്ട് തകര്‍ത്തെറിഞ്ഞു, എത്രയെത്ര കുടുംബങ്ങളെയാണ് ഇവർ അനാഥമാക്കിയത്, മരണ വാര്‍ത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു, അടിയന്തരമായി അന്വേഷണം വേണമെന്ന് വി ഡി സതീശന് March 21, 2026
BREAKING NEWS കൊച്ചിയിൽ നടിയ്ക്കെതിരെ ലൈംഗികാതിക്രമം; സംഭവം കലൂർ സ്റ്റേഡിയത്തിന് സമീപം; പിന്തുടർന്ന് ശല്യപ്പെടുത്തി കയറിപ്പിടിച്ചു ; യുവാവ് അറസ്റ്റിൽ March 21, 2026
BREAKING NEWS “നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കും, വധശിക്ഷ നൽകണം, മകൾ അനുഭവിച്ച വേദന പ്രതിയും അറിയണം”…. കൂടെയുള്ളവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസ്സഹായയായി നിന്ന ഡോ. വന്ദന ദാസിനെ സർജിക്കൽ കത്രിക കൈക്കലാക്കി പ്രതി കുത്തിയത് 23 തവണ…കേരളത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതി സന്ദീപിന് ജീവപര്യന്തം, ഒരു ലക്ഷം പിഴയും March 21, 2026
BREAKING NEWS ‘ബാഗിൽ കഞ്ചാവുണ്ട് പുറത്തുകടക്കാൻ സഹായിക്കണം’…വഴിയെ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ച് കണ്ണൂർ സ്വദേശി, ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഡോക്ടർമാർ കസ്റ്റംസ് പിടിയിൽ, ആനന്ദ് ജൂനിയറും സുഹൃത്തുമായ ലിബിൻദാസിനെ കണ്ടുമുട്ടിയത് എയർപോർട്ടിൽ വച്ച് March 21, 2026
BREAKING NEWS വിവാഹ വാഗ്ദാനം നല്കി തുടര്‍ച്ചയായി പീഡിപ്പിച്ചു, വഞ്ചിതയായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിര കേസ് March 20, 2026
BREAKING NEWS 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാഴ്ചയ്ക്കു ശേഷം പ്രതിയെ പിടികൂടി പൊലീസ്, ചോദ്യം ചെയ്തത് 461 പേരെ, പ്രതി സ്ഥിരം കുറ്റവാളി March 20, 2026
BREAKING NEWS അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്യു നേതാവ് March 20, 2026
BREAKING NEWS എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് പറ്റിച്ചു, മത്സരിക്കാന്‍ എൻസിപി സ്ഥാനമാനങ്ങൾ രാജിവച്ച് നാണം കെട്ടു, തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി March 20, 2026
BREAKING NEWS വീണ്ടും അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല, മുഹ്സിനയെ ആശുപത്രിയിലെത്തിച്ചത് ബന്ധുക്കൾ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ് March 20, 2026
BREAKING NEWS ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു, തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്, ആട് 3’യ്ക്ക് നെഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് യുവാവ്, ഒടുവില്‍ മാപ്പ് പറച്ചില് March 20, 2026