BREAKING NEWS ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടി ചോദ്യം ചെയ്തു, ജോലി കഴിഞ്ഞു സ്കൂട്ടിയിൽ വരികയായിരുന്ന ഭാര്യയെ ബൈക്കിന് ഇടിച്ചുവീഴ്ത്തി, കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് കുത്തിയത് 19 തവണ, കരളും വൃക്കയുംവരെ മുറിഞ്ഞയിൽ!! ഭർത്താവിന് ഇരട്ട ജീവപര്യന്തം February 2, 2026
BREAKING NEWS ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം!! ഭാര്യാ സഹോദരീ ഭർത്താവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ആയുധംകൊണ്ട് ആക്രമണം, തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമയെന്ന് സൂചന, പിതാവ് പോലീസ് കസ്റ്റഡിയിൽ February 2, 2026
BREAKING NEWS സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി… ചുറ്റികകൊണ്ട് ദമ്പതികളെ ക്രൂരമായി അടിച്ചു കൊന്നു, പിന്നാലെ വീട് കുത്തിതുറന്ന് ആഭരണ മോഷണം , അതിഥിത്തൊഴിലാളി പിടിയിൽ May 13, 2025
BREAKING NEWS കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം May 12, 2025
BREAKING NEWS കൂട്ടുകാരന്റെ സഹപാഠിയെ ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു , പോക്സോ കേസിൽ ഹോട്ടൽ ജീവനക്കാരനായ 19കാരൻ അറസ്റ്റിൽ May 12, 2025
BREAKING NEWS തന്നെ നിരന്തരം അവഗണിച്ച പിതാവിനേയും മാതാവിനേയുമടക്കം നാലുപേരെയും കൊന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി കത്തിച്ചു, പിതാവിനെ കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടി, നന്തൻകോട് കൂട്ടക്കൊല കേസിൽ കേഡൽ ജിൻസൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ May 12, 2025
BREAKING NEWS “പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം”… ഇന്ത്യ- പാക് സംഘർഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേക്കു വിളിച്ചയാൾ പിടിയിൽ May 12, 2025
BREAKING NEWS ബോഡി ഷെയിമിങ് ചെയ്യുന്നോടാ… ഭക്ഷണം കഴിക്കുന്നതിനിടെ തടിയനെന്നു വിളിച്ച് ആക്ഷേപിച്ചു , 20 കിലോമീറ്റർ പിന്തുടർന്ന് കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തി യുവാവ് May 12, 2025
BREAKING NEWS മദ്യപിക്കുമ്പോൾ വെള്ളം ചോദിച്ചു, നൽകാൻ വിസമ്മതിച്ച ആറുവയസുകാരനെ ക്രൂരമായി മർദിച്ചു, അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ കുട്ടിയുടെ തല ചുമരിൽ ഇടിച്ച കൊലപ്പെടുത്തി പിതാവ് May 12, 2025
BREAKING NEWS സർക്കാരുകൾ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോൾ ഇരുവശത്തുമുള്ള നിരപരാധികളാണു വില നൽകേണ്ടിവരുന്നത്… ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റിട്ട ബ്യൂട്ടിഷ്യനെതിരെ കേസ് May 12, 2025
BREAKING NEWS ‘പിതാവിനെ ശത്രു കൊല്ലുമ്പോൾ കൂടെയുണ്ടായിരുന്ന സ്വന്തം മകനടക്കം കൂറുമാറി, ഹൃദയവേദനയോടെ പ്രതികളെ വെറുതെവിടുകയാണ്’- കൊലപാതക കേസിൽ 6 പ്രതികളേയും വെറുതെവിട്ട് സുപ്രിംകോടതി May 11, 2025
BREAKING NEWS 200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ചു കൊണ്ടുവന്നത് 24 കിലോ കഞ്ചാവ്, ഒഡീഷയിൽ നിന്ന് രണ്ടായിരത്തിനു വാങ്ങി കേരളത്തിൽ പത്തിരട്ടി തുകയ്ക്ക് വിൽക്കും- നാലുപേർ അറസ്റ്റിൽ May 11, 2025