BREAKING NEWS

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് നട്ടപ്പാതിരായ്ക്കെത്തി പെട്രോൾ ബോംബ് എറിഞ്ഞു, രണ്ട് യുവാക്കൾ അറസ്റ്റിൽ, ബോംബ് ഉണ്ടാക്കിയത് യൂട്യൂബിൽ നോക്കി, പ്രതികൾ ലഹരിയിലായിരുന്നെന്ന് പോലീസ്

· · 1 min read
Share: Copied!

പാലക്കാട്: പ്രണയം നിരസിച്ചതിന് 17 കാരി പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് 17 കാരിയുടെ വീട്ടിലേക്ക് പ്രതികൾ പെട്രോൾ ബോംബ് എറിഞ്ഞത്.

അതേസമയം യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായി. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പോലീസ് വ്യക്തമാക്കി. പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയതെന്നും പോലീസ് പറഞ്ഞു.

‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ്

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026