BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS മുജ്തബ ഖമനേയി ജീവനോടെയുണ്ടോ? റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതാണോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ April 1, 2026
BREAKING NEWS ‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ് March 30, 2026
BREAKING NEWS ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി March 30, 2026
BREAKING NEWS പരസ്പ്പരം വെല്ലുവിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘-സതീശൻ March 30, 2026
BREAKING NEWS പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധ പോർട്ടൽ വഴി മാത്രം ; ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ March 30, 2026
BREAKING NEWS ‘യുദ്ധം ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നത് അമേരിക്കയുടെ പുറമെയുള്ള പറച്ചിൽ; പക്ഷേ, പിന്നാമ്പുറത്ത് നടക്കുന്നതോ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും‘- യു.എസിനു എതിരെ ഇറാന്റെ പാർലമെന്റ് സ്പീക്കർ March 29, 2026
BREAKING NEWS ‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം March 29, 2026
BREAKING NEWS ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങള്ക്ക് മത്സ്യവും മാംസവും കഴിക്കാനാകില്ല, അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല, ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്, പല സംസ്ഥാനങ്ങളിലും വിജയിച്ചത് ആളുകളെ കൊന്നൊടുക്കി- മമതാ ബാനര്ജി March 29, 2026
BREAKING NEWS ‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ March 29, 2026
BREAKING NEWS വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാഗ്ദാനം March 29, 2026
BREAKING NEWS ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ March 29, 2026