BREAKING NEWS ‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ് August 18, 2025
BREAKING NEWS തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ August 13, 2025
BREAKING NEWS പുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 10,000 ൽ നിന്ന് 18,000 ത്തിലേക്ക് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.രംഗസ്വാമി, മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആശമാർ March 27, 2025
BREAKING NEWS “ആപ്ക ടാക്സ് കാ പൈസ ഹോ രഹാ ഹേ ഹവാ ഹവാ” നിർമ്മലാ സീതാരാമനെയും ബിജെപിയെയും പരിഹസിച്ച് പുതിയ പാരഡി ഗാനവുമായി കുനാൽ കമ്ര March 27, 2025
BREAKING NEWS നഗരത്തിലെ കണ്ണായ മുക്കാല് ഏക്കര് സ്ഥലം വെറും 28 ലക്ഷത്തിന് കോണ്ഗ്രസ് ഓഫീസ് നിര്മിക്കാന് കൈമാറാന് നീക്കം; മതിപ്പുവില 5.67 കോടി; കര്ണാടക കോണ്ഗ്രസ് സര്ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില് തിരിച്ചടി March 26, 2025
BREAKING NEWS സർക്കാർ ആശമാരെ പരിഹസിക്കുന്നു, കേന്ദ്ര സർക്കാരും കേരള സർക്കാരും പിന്തുടരുന്നത് അടിച്ചമർത്തൽ ഭരണരീതി, ഫേസ്ബുക്കിൽ വിപ്ലവം എഴുതുന്ന സഖാക്കന്മാർ എന്തുകൊണ്ട് ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റ് പോലും ഇടുന്നില്ലെന്ന് നടൻ ജോയ് മാത്യു March 27, 2025
BREAKING NEWS 100 മുസ്ലിം കുടുംബങ്ങള്ക്കിടയില് 50 ഹിന്ദുക്കള്ക്ക് സുരക്ഷിതരായി ഇരിക്കാന് കഴിയില്ല, ബംഗ്ലാദേശും പാകിസ്താനും അതിന് ഉദാഹരണം: വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ് March 26, 2025
BREAKING NEWS കേരളത്തിൽ പുരോഗതി കൊണ്ടുവരുന്നതിന് തടസം ഇടതുപക്ഷസർക്കാർ, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തു-ശശി തരൂർ March 26, 2025
BREAKING NEWS പ്രത്യേക സമുദായത്തിൽ നിന്നുള്ള വ്യക്തിയെന്ന് പരാമർശിച്ച് ബിജെപി എംഎൽഎമാർ അപമാനിക്കുന്നു: സ്പീക്കറോട് സംരക്ഷണം ആവശ്യപ്പെട്ട് ഗുജറാത്ത് മുസ്ലിം എംഎൽഎ March 26, 2025
BREAKING NEWS കാനഡ പൊതുതിരഞ്ഞെടുപ്പിൽ ഇടപെടാൻ ഇന്ത്യ ശ്രമിക്കുന്നു: ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ചാര സംഘടന March 26, 2025
BREAKING NEWS ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഏഴു ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു, പരാതിക്കാർ മൊഴിമാറ്റിയത് കേസിനു തിരിച്ചടിയായി March 26, 2025
BREAKING NEWS ലഹരി സംഘങ്ങളുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ ഭരണ പരാജയം, സര്ക്കാര് ജീവനക്കാര് ലഹരിക്കെതിരെ മനുഷ്യമതില് പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കലല്ല ക്ലിഫ് ഹൗസിലെന്ന് രമേശ് ചെന്നിത്തല March 26, 2025