BREAKING NEWS ‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ് August 18, 2025
BREAKING NEWS തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ August 13, 2025
BREAKING NEWS ബംഗളൂരു പോലുള്ള വലിയ നഗരത്തിൽ ബലാത്സംഗ സംഭവങ്ങൾ സാധാരണം : വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി April 8, 2025
BREAKING NEWS സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ അറിയില്ല, ഗൂഗിളിൽ സേർച്ച് ചെയ്തോളാം, മോദിയുടേയോ, അമിത് ഷായുടേയോ പോലെ തലപ്പൊക്കമുള്ള നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല- പരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി April 8, 2025
BREAKING NEWS ബിജെപി കോടികളുടെ സംഭാവന വാരിക്കൂട്ടുന്നു, കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 2,243 കോടി, രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 88 ശതമാനവും ബിജെപിക്ക് April 8, 2025
BREAKING NEWS ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ച്, തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി April 8, 2025
BREAKING NEWS മലപ്പുറം മുസ്ലിം മാനേജ്മെന്റ് സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്ലിം ജീവനക്കാരെ കാണിച്ചുതരാം, വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? -വെല്ലുവിളിച്ച് പി അബ്ദുൽഹമീദ് എംഎൽഎ April 8, 2025
BREAKING NEWS കെപിസിസിയുടെ അമരക്കാരനാകാൻ നറുക്ക് ആർക്ക്? ആന്റോ ആന്റണിയോ അതോ ബെന്നി ബെഹനാനോ? അഴിച്ചുപണി വേണമെന്ന നിലപാടിലുറച്ച് ഹൈക്കമാന്റ് April 8, 2025
BREAKING NEWS എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ April 7, 2025
BREAKING NEWS ‘കമ്മിഷണർ സിനിമ ഇറങ്ങിയ ശേഷം കാറിനു പിന്നിൽ എസ്പി തൊപ്പി വച്ചിരുന്നയാളാ… അദ്ദേഹത്തിനല്ല കുഴപ്പം പറ്റിയത് തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ്, ആക്ഷനും കട്ടും പറയേണ്ടത് ജനങ്ങൾ’- പരിഹസിച്ച് കെബി ഗണേഷ് കുമാർ April 7, 2025
BREAKING NEWS ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ, മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരിന് പിൻതുണ നൽകും- പികെ കുഞ്ഞാലിക്കുട്ടി April 6, 2025