BREAKING NEWS ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം October 7, 2026
BREAKING NEWS രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ October 7, 2026
BREAKING NEWS മന്ത്രി ഒ ജെ ജനീഷിനെ തടഞ്ഞുവച്ച് ബിജെപി പ്രവര്‍ത്തകര്‍, പിന്നാലെ യപവ മോര്‍ച്ച പ്രവര്‍ത്തകരുമായി ഏറ്റുമുട്ടല്‍, മുക്കംപാലമൂട് ബിജുവിനെ വഴിയിൽ തടഞ്ഞ് പ്രതികാരം വീട്ടി കോണ്‍ഗ്രസ് September 29, 2026
BREAKING NEWS ‘ശിവൻ പാവങ്ങളുടെ ദൈവം, രാമൻ സമ്പന്നരുടേത്’; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ ബിജെപി പ്രതിഷേധം; ‘രാഷ്ട്രീയ നേട്ടത്തിനായി ദൈവങ്ങളെ തമ്മിൽ വിഭജിക്കാനാണ് ശ്രമം’ September 29, 2026
BREAKING NEWS ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’; കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽഡിഎഫിനായത് വലിയ കാര്യമെന്ന് മുഹമ്മദ് റിയാസ് September 29, 2026
BREAKING NEWS മരുന്നുകള്‍ക്ക് കൊടുക്കാന്‍ കാശ് വേണ്ടേ?? ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് എന്നോട് പറ, പരിഹരിക്കാം, ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും മരുന്ന് കമ്പനിക്കാരും തമ്മില്‍ പാമ്പന്‍ പാലത്തേക്കാള്‍ ദൃഢമായ ബന്ധം, ഞാന്‍ ഈ ചെയറില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പുകള്‍ അനുവദിക്കില്ല, 2500 രൂപ കടമുണ്ടാക്കി വച്ചവരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്- കെ മുരളീധരന് September 29, 2026
BREAKING NEWS ‘എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ എന്നെ വിളിക്കാം; നിലവിൽ 18 മരുന്നുകൾക്ക് കുറവുണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും’: വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി September 29, 2026