BREAKING NEWS 2024- ലെ ആന്ധ്ര പ്രദേശ് തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി വെളിപ്പെടുത്തൽ; ‘ രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകൾ; പുലർച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി‘ April 2, 2026
BREAKING NEWS “മോദി നട്ടെല്ലില്ലാത്ത ഭീരു”, ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചാണ് അയാള് നില്ക്കുന്നത്, പിണറായി വിജയനാണെങ്കില് നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി April 2, 2026
LATEST UPDATES ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ഗോവിന്ദൻ March 11, 2025
BREAKING NEWS അപ്പനെ മാറ്റി നിർത്തിയതിൽ മകന്റെ വക പ്രതിഷേധം, നവകേരള മാർച്ചിന്റെ സമാപന സമ്മേളനം കവർചിത്രമാക്കി കടകംപള്ളി, എ പദ്മകുമാറിനും സുകന്യയ്ക്കും പുറമേ പ്രതിഷേധക്കാരുടെ നിര ഉയരുന്നു, കൊല്ലം സംസ്ഥാന സമ്മേളനം പൂർണ വിജയമെന്ന് പാർട്ടിയും March 11, 2025
BREAKING NEWS ‘പോരുന്നോ ഞങ്ങളുടെ കൂടെ’…, പദ്മകുമാറിനായി ആറന്മുളയിൽ വലവീശി ബിജെപി, നേതാക്കാൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി March 10, 2025
BREAKING NEWS ‘നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ് വീണാ ജോർജ്, എന്റെ 52 വർഷത്തേക്കാൾ വലുതാണ് അവരുടെ 9 വർഷം, അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരും, 15-ാം വയസിലെത്തിയതാണ്, വയസാംകാലത്ത് പാർട്ടി മാറാനൊന്നും ഞാനില്ല’- നിലപാട് ഉറപ്പിച്ച് എ പദ്കുമാർ March 10, 2025
LATEST UPDATES സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇനി കണ്ണൂർ അപ്രമാദിത്വം, പുതുമുഖങ്ങളായി എംവി ജയരാജൻ, സിഎൻ മോഹനൻ, കെകെ ശൈലജ, 17 അംഗ സെക്രട്ടറിയേറ്റിൽ 5 പേർ കണ്ണൂരിൽ നിന്ന് March 9, 2025
BREAKING NEWS മൂന്നാം തവണയും ഭരണം ഉറപ്പിക്കും..!!! മറുപടി നൽകാൻ പിണറായി…, എം.വി. ഗോവിന്ദൻ തുടരും..!!! എന്ന ചർച്ച സജീവമാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം.. March 9, 2025
BREAKING NEWS കോൺഗ്രസിൽ നിന്ന് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ ഒഴിവാക്കണം- രാഹുൽ ഗാന്ധി March 8, 2025
LATEST UPDATES ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അംഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത് March 8, 2025
LATEST UPDATES പിണറായി ബാറ്റൺ കൈമാറിയാൽ ഇനി ഏതു കൈകളിലേക്ക്? തലമുതിർന്ന കാർന്നോമ്മാരോ, അതോ പുതുതലമുറയോ?, തുടർ ഭരണത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് എംഎ ബേബി March 8, 2025
BREAKING NEWS വീട്ടമ്മമാർക്ക് പെൻഷൻ, വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണം, പല മേഖലയിലും സെസ് ഏർപ്പെടുത്തണം… തുടർ ഭരണം ലക്ഷ്യമിട്ട് വൻ നിർദ്ദേശങ്ങളുമായി സിപിഎം നയരേഖ March 7, 2025