നേർക്ക് നേർ പോരാടി ഒടുവിൽ പടിയിറക്കം..!!! എല്ലാ വിഷയങ്ങളിലും അഭിപ്രായ ഭിന്നത..!! സർക്കാരിനെതിരേ ഇങ്ങനെ പോരാടിയ മറ്റൊരു ഗവർണർ മുമ്പ് ഉണ്ടായിട്ടില്ല… ആരിഫ് മുഹമ്മദ് ഖാൻ മാറുമ്പോൾ മുഖ്യമന്ത്രിക്കും ഇടത് സർക്കാരിനും ആശ്വാസമാകുമോ…?
ന്യൂഡൽഹി/ തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണറായും നിയമിച്ചു. മറ്റ് 3...