വീണ ജിഎസ്ടി പോലും അടച്ചില്ല…!!! വിവരാവകാശ രേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍…!! നികുതി അടയ്ക്കാതിരുന്നത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക്…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍...