ബലാത്സംഗവും ഭീകരവാദവും കുറ്റകൃത്യങ്ങളും കൂടുന്നു; ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് അതീവജാഗ്രതാ നിർദേശം
വാഷിങ്ടൺ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും...