ബോബിയെ അറസ്റ്റ് ചെയ്തെങ്കിലും തന്റെ യുദ്ധം നിർത്താൻ ഉദ്ദേശിക്കുന്നില്ല, 20 പേർക്കെതിരായുള്ള പരാതി റെഡി, ഡിജിറ്റൽ തെളിവുകളും പൊലീസിനു കൈമാറും, ബോബിയായിരുന്നു ഇത്തരക്കാരുടെ ധൈര്യം- ഹണി റോസ്
കൊച്ചി:തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ ഇവിരെ കൊണ്ടൊന്നു നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ്...











































