28 റൺസിനിടെ ഏഴ് വിക്കറ്റ് വീണു.. !!! റെക്കോഡോടെ കൂറ്റൻ വിജയവുമായി ശ്രീലങ്ക… രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് വിജയം. 174 റൺസിൻ്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക നേടുന്ന ഏറ്റവും വലിയ വിജയമാണിത്. മത്സരത്തിൽ...