വ്രതം അനുഷ്ഠിച്ച ശേഷം വിളക്കുകെട്ട്..!! ആറ്റുകാല്‍ ക്ഷേത്രത്തില പ്രധാന വഴിപാട്…
ദേവീക്ഷേത്രങ്ങളില്‍ മാത്രം നടത്തുന്ന വഴിപാടുകളില്‍ ഒന്നാണ് വിളക്കുകെട്ട്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ നടത്തുന്ന പ്രധാന നേര്‍ച്ച വഴിപാടാണിത്. പ്രത്യേക രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചപ്രങ്ങളില്‍ വാഴത്തടയും...











































