നഴ്സിങ് വിദ്യാർഥിനിയുടെ മരണം; സഹപാഠികൾ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്; പുസ്തകത്തിലെ കയ്യക്ഷരം സംബന്ധിച്ച് സംശയം; ഫോറൻസിക് പരിശോധന നടത്തും
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അലീന...