BREAKING NEWS

വനിതാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഭ​ര്‍​ത്താ​വ് വെട്ടിക്കൊലപ്പെടുത്തി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും ​ഗുരുതര പരുക്ക്, പ്രതിക്കായി തിരച്ചിൽ ഊർജിതം

· · 1 min read
Share: Copied!

ക​ണ്ണൂ​ർ: ക​രി​വെ​ള്ളൂ​രി​ല്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ലപ്പെടുത്തി. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ക​രി​വെ​ള്ളൂ​രി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നായിരുന്നു സംഭവം.

സം​ഭ​വ ശേ​ഷം ഒളിവിൽ പോയ ഭ​ർ​ത്താ​വ് രാ​ജേ​ഷി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ദി​വ്യ​ശ്രീ​യു​മാ​യി രാ​ജേ​ഷ് ഏ​റെ നാ​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് ദി​വ്യ​ശ്രീ​യെ വെ​ട്ടുകയായിരുന്നു. വെട്ടേറ്റ ദിവ്യശ്രീ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി.

ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ ദി​വ്യ​ശ്രീ​യു​ടെ പി​താ​വ് വാ​സു​വി​ന്റെ കഴുത്തിനും വയറിനും വെട്ടേറ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ്യ​ശ്രീ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആദ്യം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, നടക്കാതെ വന്നപ്പോൾ വെട്ടിക്കൊലപ്പെടുത്തി; വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് പുതിയ തെരു ബാറിൽനിന്ന്

പത്തനംതിട്ട നഴ്സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് വിദ്യാർഥിനികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധ്യത; കോളേജ് അധികൃതരുടെ വിശദീകരണത്തിലും പൊരുത്തക്കേട്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026