രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു
സെഞ്ചൂറിയൻ: ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ...