പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം
പാലക്കാട്: വിവാദങ്ങളോടെ തുടക്കം, പെട്ടിയിൽ തട്ടിത്തടഞ്ഞ് മുന്നേറ്റം. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ ജയം. അതായിരുന്നു പാലക്കാട് കുറച്ച് ആഴ്ചകൾ കൊണ്ട് കാണുവാൻ സാധിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ...