BREAKING NEWS

ചേലക്കര വീണ്ടും ചുവപ്പിച്ച് എൽഡിഎഫ്, പാലക്കാട് ത്രില്ലടിപ്പിച്ച് രാഹുലിന്റെ ജയം, വയനാട്ടിൽ മൂന്നര ലക്ഷം കടന്ന് പ്രിയങ്ക

· · 1 min read
Share: Copied!

തുടക്കം മുതൽ ഉദ്യോ​ഗം നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനു വിജയം. 18724 വോട്ടുകൾക്കാണ് ജയം. തുടക്കത്തിൽ വെല്ലുവിളികളുയർത്തിയെങ്കിലും സെക്കന്റ് ലാപ്പിലെത്തുമ്പോഴേക്കും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുൽ മാമാങ്കൂത്തിന്റെ മുന്നേറ്റം.

അതേപോലെ ചേലക്കരയിലും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് 12122 വോട്ടുകൾക്ക് വിജയിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനെ മറികടക്കുന്നതായിരുന്നു ഇത്തവണത്തെ പ്രദീപിന്റെ ലീഡ്.

LIVE UPDATES
12:50 PM
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൻെറ ജയം. ലീഡ് (15352)

12:50 PM
ചേലക്കരയിൽ യു ആർ പ്രദീപിന് ജയം- 12122

12:50 PM
വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് 351278

12:18 PM
സി. കൃഷ്ണകുമാറിനെ അട്ടിമറിച്ച് പാലക്കാട്ട് രാഹുൽ മാക്കൂട്ടത്തിൻെറ മുന്നേറ്റം. ലീഡ് (15352)

12:18 PM
ചേലക്കരയിൽ യു ആർ പ്രദീപിന്റെ ലീഡ് 12000 കടന്നു (12067)

11:40 AM
സി. കൃഷ്ണകുമാറിനെ അട്ടിമറിച്ച് പാലക്കാട്ട് രാഹുൽ മാക്കൂട്ടത്തിൻെറ മുന്നേറ്റം. ലീഡ് (10291)

11:40 AM
ചേലക്കരയിൽ യു ആർ പ്രദീപിന്റെ ലീഡ് 11000ത്തോട് അടുക്കുന്നു (10955)

11:40 AM
വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് 270354

10:54 AM
സി. കൃഷ്ണകുമാറിനെ അട്ടിമറിച്ച് പാലക്കാട്ട് രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1388)

10:54 AM
ചേലക്കരയിൽ യു ആർ പ്രദീപിന്റെ (9017) മുന്നേറ്റം- രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്

10:54 AM
വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് ഒന്നര ലക്ഷം കടന്നു- 157512

10:20 AM
പാലക്കാട്ട് രാഹുൽ മാക്കൂട്ടത്തിലിനെ പിൻതള്ളി സി. കൃഷ്ണകുമാർ മുന്നിൽ (960)

10:20 AM
ചേലക്കരയിൽ യു ആർ പ്രദീപും (7598) മുന്നേറുന്നു- രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്

10:20 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 108558 കടന്നു.

10:00 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1418)

10:00 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4498) മുന്നേറുന്നു- രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്

10:00 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 85533 കടന്നു.

09:46 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1228)

09:46 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4498) മുന്നേറുന്നു-

09:46 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 68917 കടന്നു.

09:32 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1228)

09:32 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4136) മുന്നേറുന്നു-

09:32 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 60008 കടന്നു.

09:20 AM
പാലക്കാട്ട് സി. കൃഷ്ണകുമാറും (858) ചേലക്കരയിൽ യു.ആർ പ്രദീപും (2038) മുന്നേറുന്നു-

09:21 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 53510 കടന്നു.

08:03 AM
പാലക്കാട്ട് സി. കൃഷ്ണകുമാറും (1300) ചേലക്കരയിൽ യു.ആർ പ്രദീപും (1890) മുന്നേറുന്നു-

09:03 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 34019 കടന്നു.

08:41 AM
പാലക്കാട്ട് സി.കൃഷ്ണകുമാറും(1016) ചേലക്കരയിൽ യു.ആർ പ്രദീപും (1771) മുന്നേറുന്നു-

08:41 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 24227 കടന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026