നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…
ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടി നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ്...