മീൻകറിക്ക് പുളിയില്ലെന്നു പറഞ്ഞാണ് രാഹുൽ നീമയെ മർദ്ദിച്ചത്…!! ഇന്നലെ പരാതിയില്ലെന്ന് എഴുതി നൽകി…, ഇന്ന് പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിൽ; അമ്മയോട് ഫോണിൽ സംസാരിച്ചതിനും മർദ്ദനം..!! മദ്യപിച്ച് ബഹളം വച്ചതിന് രാഹുൽ കരുതൽ തടങ്കലിൽ…
കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഭർത്താവ് രാഹുൽ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദ്ദിച്ചത് മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്. ഞായറാഴ്ചയാണ്...