ജൂവലറി ഉടമകളെ ആക്രമിച്ച് സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും, ചെർപ്പുളശേരിയിൽ നിന്നും പിരിഞ്ഞ ഒരു സംഘത്തെ കൂട്ടിക്കൊണ്ടുപോയത് ഡ്രൈവർ അർജുൻ
പെരിന്തൽമണ്ണ: സ്കൂട്ടറിൽ പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും. ബാലഭാസ്‌കർ മരിക്കുന്ന സമയത്ത് ഡ്രൈവറായിരുന്ന അർജുനും കൂടെയുണ്ടായിരുന്നുവെന്ന്...