പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾതന്നെ പ്രേക്ഷകരുടെ മനസിനെ ആവാഹിച്ചെടുത്ത ചിത്രമായി “ലൈഫ് ഓഫ് മാൻഗ്രോവ്”
മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ പുസ്തകം ആകുന്നു. "ലൈഫ് ഓഫ് മാൻ ഗ്രോവ്" എന്ന ടൈറ്റിൽ അതാണ് സൂചിപ്പിക്കുന്നത്....